അമേരിക്കന്‍ സെന്ററുകളില്‍ ലാപ്ടോപ്പിന് വിലക്ക്
BY fousiya sidheek19 May 2017 3:10 AM GMT
fousiya sidheek19 May 2017 3:10 AM GMT
ന്യൂഡല്‍ഹി: ലാപ്ടോപ്പും ടാബ്ലറ്റുമായി വരുന്ന സന്ദര്‍ശകര്‍ക്ക് ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ അമേരിക്കന്‍ സെന്ററുകളില്‍ വിലക്ക് ഏര്‍പ്പെടുത്തി. നെറ്റ്ബുക്സ്, ക്രോംബുക്സ്, ഐപാഡുകള്‍, കിന്ഡ്ല്സ്, മാക്ബുക്സ് എന്നിവ അടക്കമുള്ളവയ്ക്കാണ് നിരോധനമെന്ന് അമേരിക്കന്‍ എംബസി അറിയിച്ചു. ചെന്നൈയിലെ അമേരിക്കന്‍ സെന്ററില്‍ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും നേരത്തേ തന്നെ വിലക്കുണ്ട്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത സെന്ററുകളില്‍ മൊബൈല്‍ ഫോണിന് വിലക്കില്ല.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT