Flash News

അമിത് ഷായുടെ പൊറാട്ടു നാടകം കേരളത്തില്‍ നടക്കില്ല



കൊച്ചി: അമിത് ഷായുടെ പൊറാട്ടുനാടകം കേരളത്തില്‍ നടക്കില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങള്‍ മതേതര വിശ്വാസികളാണ്.അവരെ പാട്ടിലാക്കാന്‍ അമിത് ഷായ്‌ക്കോ നരേന്ദ്ര മോദിക്കോ കഴിയില്ലെന്നും കേരളത്തില്‍ വിജയിക്കാമെന്നത് അമിത് ഷായുടെ വ്യാമോഹമാണെന്നും ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it