അബദ്ധത്തില്‍ കയര്‍ കുരുങ്ങി നാടകനടന്‍ മസ്തിഷ്ക മരണം
BY Sumeera SMR6 Feb 2016 2:27 AM GMT
Sumeera SMR6 Feb 2016 2:27 AM GMT
റോം: നാടകത്തിലെ അടിപിടി രംഗം അഭിനയിക്കുന്നതിനിടെ അബദ്ധത്തില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി ഇറ്റാലിയന്‍ നാടകനടന്‍ റാഫേല്‍ ഷൂമേക്കറിന് (27) മസ്തിഷ്കമരണം. പിസയില്‍ സംഘടിപ്പിച്ച തല്‍സമയ പരിപാടിക്കിടെ കയറില്‍ തൂങ്ങുന്ന രംഗം അഭിനയിക്കുമ്പോഴാണ് അപകടം. ശനിയാഴ്ച രാത്രി മുതല്‍ ഷുംപീറ്റര്‍ കോമാവസ്ഥയിലാണ്. പിന്നീട് മസ്തിഷ്കമരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
തിയേറ്ററിന്റെ സുരക്ഷാസംവിധാനത്തെക്കുറിച്ച് അന്വേഷണം നടത്തിവരുകയാണ്. ഷൂമേക്കറിന്റെ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
തിയേറ്ററിന്റെ സുരക്ഷാസംവിധാനത്തെക്കുറിച്ച് അന്വേഷണം നടത്തിവരുകയാണ്. ഷൂമേക്കറിന്റെ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT