അഫ്രീദി ട്വന്റി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു
BY Sumeera SMR3 April 2016 7:23 PM GMT
Sumeera SMR3 April 2016 7:23 PM GMT
കറാച്ചി: ഓള്‍റൗണ്ടര്‍ ശാഹിദ് അഫ്രീദി പാകിസ്താന് ട്വന്റി ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. എന്നാല്‍, ട്വന്റിയില്‍ തുടര്‍ന്നും കളിക്കുമെന്ന് താരം വ്യക്തമാക്കി.
നേരത്തെ ടെസ്റ്റിനോടും ഏകദിനത്തിനോടും 36 കാരനായ അഫ്രീദി വിടപറഞ്ഞിരുന്നു. രാജ്യത്തിനായി തനിക്ക് ആവും വിധം കളിച്ചു. ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും രാജ്യത്തെ നയിക്കാന്‍ സാധിച്ചത് വലിയ ബഹുമതിയായി കാണുന്നുവെന്നും അഫ്രീദി പറഞ്ഞു.

Next Story
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMT