Flash News

അഫ്ഗാനിസ്താനിലും വടക്കേ ഇന്ത്യയിലും ഭൂചലനം

കാബൂള്‍: അഫ്ഗാനിസ്താനിലും തെക്കേ ഇന്ത്യയിലും ഭൂചലനം. 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ഉറവിടം അഫ്ഗാനിസ്താനിലെ ഹിന്ദു കുഷ് പര്‍വത നിരയാണ്. 5.8 തീവ്രതയാണ് തെക്കേ ഇന്ത്യയില്‍ രേഖപ്പെടുത്തിയതെന്ന് ഇന്ത്യന്‍ മെട്രോളജിക്കല്‍ വകുപ്പ് അറിയിച്ചു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Next Story

RELATED STORIES

Share it