അന്യസംസ്ഥാന ലൈസന്‍സ് ഉപയോഗത്തിന് നിയന്ത്രണം
BY Sumeera SMR27 Nov 2015 2:43 AM GMT
Sumeera SMR27 Nov 2015 2:43 AM GMT
തിരുവനന്തപുരം: മണിപ്പൂര്‍, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹന ലൈസന്‍സ് ഉപയോഗിച്ച് സംസ്ഥാനത്ത് വാഹനങ്ങള്‍ ഓടിക്കുന്നവരുടെ ലൈസന്‍സുകളുടെ ആധികാരികത ഉറപ്പുവരുത്തേണ്ടതാണെന്ന് നിര്‍ദേശിച്ച് മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
ഏതു സാഹചര്യത്തിലാണ് അന്യസംസ്ഥാനത്തു നിന്നും ലൈസന്‍സ് എടുത്തതെന്ന കാര്യവും പരിശോധിക്കണം. ലൈസന്സുകളെപ്പറ്റി സംശയമുണ്ടെങ്കില്‍ രസീത് നല്കി അവ പിടിച്ചെടുക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ലൈസന്‍സുകള്‍ വ്യാജമാണെന്ന് തെളിയുന്നപക്ഷം കര്‍ശന നിയമനടപടിസ്വീകരിക്കണം.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പേരിലുള്ള വ്യാജ ലൈസന്‍സുകള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു നല്‍കുന്നതായി റിപോര്‍ട്ടുകളുണ്ട്.

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT