അനിശ്ചിതകാല നിരാഹാരംനാളെ മുതല്‍
BY Rayees RKN11 Oct 2015 9:57 AM GMT
Rayees RKN11 Oct 2015 9:57 AM GMT
കല്‍പ്പറ്റ: തോട്ടംതൊഴിലാളികള്‍ കഴിഞ്ഞ മാസം 28 മുതല്‍ ആരംഭിച്ച അനിശ്ചിതകാല സമരം രണ്ടാംഘട്ടത്തിലേക്ക്. നാളെ മുതല്‍ ജില്ലയില്‍ അഞ്ചു കേന്ദ്രങ്ങളില്‍ വിവിധ ട്രേഡ് യൂനിയനുകളുടെ ഡിവിഷന് ഭാരവാഹികള്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. എച്ച്.എം.എസ്. നേതാവ് എം ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രേഡ് യൂനിയനുകളുടെ ജില്ലാതല സംയുക്ത സമിതി യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
നാളെ എ.ഐ.ടി.യു.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്, സി.ഐ.ടി.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം, ഐ.എന്‍.ടി.യു. സി. സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രശേഖരന് സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം തുടങ്ങും. ഇതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ജില്ലയില്‍ അഞ്ചു കേന്ദ്രങ്ങളിലെ സമരം. ഇന്നലെ വൈകീട്ട് നാലിന് മേപ്പാടി അക്ഷരം ലൈബ്രറി ഹാളില്‍ വിവിധ ട്രേഡ് യൂനിയനുകളിലെ ഡിവിഷന് ഭാരവാഹികളുടെ സംയുക്ത യോഗം ചേര്‍ന്നു.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT