അധ്യാപികക്ക് നേരെ പീഡനശ്രമമെന്ന് ആരോപണം: ഡി വൈ എഫ് ഐ കോളേജിലേക്ക് മാര്‍ച്ച് നടത്തി
BY midhuna mi.ptk5 Jan 2018 1:52 PM GMT
X
midhuna mi.ptk5 Jan 2018 1:52 PM GMT
പരപ്പനങ്ങാടി: അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ആരോപണം നേരിടുന്ന വ്യക്തിയെ കോളേജില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.മാര്‍ച്ച് നടത്തി. പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജിലെ അധ്യാപികയാണ് സ്ഥാപനത്തിന്റെ പ്രസിഡന്റും മുന്‍ ഗവണ്മെന്റ് പ്ലീനറും ലീഗ് നേതാവുമായ അഡ്വ.കെ.കെ.സൈതലവിക്കെതിരെ പീഡനശ്രമം ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നത്.
കൂടുതല്‍ അന്യേഷണത്തിന് പരാതി പരപ്പനങ്ങാടി പോലീസിന് കൈമാറുകയും കേസെടുക്കുകയുമായിരുന്നു. സംഭവത്തിന് കാരണക്കാരനായ വ്യക്തിയെ കോളേജ് ഭരണത്തില്‍ നിന്ന് പുറത്താക്കുക,ലീഗ് ഭാരവാഹിത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഡി.വൈ.എഫ് ഐ തിരൂരങ്ങാടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തിയത്.കോളേജിന് മുന്നില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു.പോലീസുമായി പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമം നേതാക്കള്‍ ഇടപെട്ട് തടഞ്ഞു.മാര്‍ച്ച് ബ്ലോക്ക് സെക്രട്ടറി വാഹിദ് ഉദ്ഘാടനം ചെയ്തു.മുജീബ്.എ.പി, വിശാഖ്, ഷിജുമോന് സംസാരിച്ചു

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT