അധ്യക്ഷ പദവി അലങ്കരിക്കാന്‍ കക്കട്ടിലില്ല; ദേശീയ സെമിനാര്‍ മാറ്റിവച്ചു
BY Sumeera SMR18 Feb 2016 5:00 AM GMT
Sumeera SMR18 Feb 2016 5:00 AM GMT
തേഞ്ഞിപ്പലം: അക്ബര്‍ കക്കട്ടില്‍ അധ്യക്ഷനായി നടക്കേണ്ടിയിരുന്ന ദേശീയ സെമിനാര്‍ മാറ്റിവച്ചു. കക്കട്ടില്‍ നിശ്ചയിച്ചിരുന്ന അവസാന പരിപാടിയായിരുന്നു മീഞ്ചന്ത ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന ദേശീയ സെമിനാര്‍. കോളജിലെ മലയാളവിഭാഗവും സാഹിത്യഅക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ അധ്യക്ഷനായിരിക്കേണ്ടത് അക്ബര്‍ കക്കട്ടിലായിരുന്നു. കക്കട്ടിലിന്റെ വേര്‍പാടില്‍ കാലിക്കറ്റ് വി സി ഡോ. കെ മുഹമ്മദ് ബഷീര്‍, പി വി സി പ്രഫ. കെ മോഹന്‍, രജിസ്ട്രാര്‍ ടി എ അബ്ദുല്‍ മജീദ് അനുശോചിച്ചു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT