അതൃപ്പത്തിന് ഹൂറി
BY Sumeera SMR24 Jan 2016 5:17 AM GMT
Sumeera SMR24 Jan 2016 5:17 AM GMT
ആനന്ദ മുത്തുമാലാ എടുത്തുകെട്ടീ...മാണിക്കപ്പതക്കങ്ങള് അണിന്ത കുട്ടീ...കത്തുന്ന സൂര്യനു കീഴില്‍ കലാസ്നേഹികള്‍ക്കു കുളിരേകി അതൃപ്പത്തിന് ഹൂറിമാരുടെ വളക്കിലുക്കം. ആറ്റുനോറ്റുകാത്തിരുന്ന ഒപ്പനയുമായി മൈലാഞ്ചി മൊഞ്ചത്തിമാര് തഞ്ചത്തിലാടിക്കുഴഞ്ഞപ്പോള് പുത്തരിക്കണ്ടം മൈതാനത്തില്‍ സാഗരപ്രതീതി. ഇന്നലെ രാവിലെ നടന്ന എച്ച്എസ് വിഭാഗം ഒപ്പന മല്‍സരമാണ് കാണികളുടെ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായത്. മാപ്പിളപ്പാട്ടുകളുടെ ഈരടികളാല്‍ മാല കോര്‍ത്ത് പുതുമണവാട്ടിയെ മണിയറയിലേക്കാനയിച്ച് തോഴിമാര് കൈകൊട്ടിപ്പാടുമ്പോള് വാനത്തിലുയര്ന്ന ഹര്ഷാരവമായിരുന്നു അവര്‍ക്ക് ലഭിച്ച യഥാര്‍ത്ഥ അംഗീകാരം. അതെ, മാപ്പിളശീലുകളുടെ ചെറിയ പെരുന്നാള്‍ ഇന്നലെയായിരുന്നെങ്കില് ഇന്നാണ് വലിയ പെരുന്നാള്‍ .
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT