അതിവിശാലമായ ഭരണനേതൃത്വം രൂപപ്പെടണം: കര്‍ദിനാള്‍

കൊച്ചി: രാജ്യത്തിന്റെ മതേതര കാഴ്ചപ്പാടുകളുടെ സംരക്ഷണവും സമഗ്രമായ വികസനവും ഉറപ്പുവരുത്തുന്നതും, അവഗണിക്കപ്പെടുന്നവര്‍ക്കും നിരാലംബര്‍ക്കും, പ്രതീക്ഷ നല്‍കുന്നതുമായ അതിവിശാലമായ ഭരണ നേതൃത്വങ്ങള്‍ രൂപപ്പെടേണ്ടത് അനിവാര്യമാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കാക്കനാട്ട് മൗണ്ട് സെന്റ് തോമസില്‍ ചേര്‍ന്ന കത്തോലിക്കാ കോണ്‍ഗ്രസ് കേന്ദ്ര നിര്‍വാഹക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Next Story

RELATED STORIES

Share it