അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം
BY Sumeera SMR15 Jun 2016 7:06 PM GMT
Sumeera SMR15 Jun 2016 7:06 PM GMT
ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശില്‍ കടന്നുകയറിയ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ)യും ഇന്ത്യന്‍ സേനയും തമ്മില്‍ സംഘര്‍ഷം. നിയന്ത്രണരേഖയില്‍ നിന്നുള്ള സ്ഥലങ്ങളിലൂടെയാണ് 276 ചൈനീസ് സൈനികര്‍ കടന്നുകയറിയത്. തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ പിടിവലി നടന്നു. പിന്നീട് ഇരു വിഭാഗത്തിലെയും ഉന്നത ഓഫിസര്‍മാര്‍ തമ്മില്‍ കണ്ട് മധുരം കൈമാറിയതോടെയാണു സംഘര്‍ഷത്തില്‍ അയവുവന്നത്.
Next Story
RELATED STORIES
സമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMT