അട്ടിമറിയും അന്വേഷിക്കണം:പിണറായി
BY Sumeera SMR6 May 2016 3:29 AM GMT
Sumeera SMR6 May 2016 3:29 AM GMT
കണ്ണൂര്‍: ജിഷ കൊല്ലപ്പെട്ട കേസില്‍ അന്വേഷണം അട്ടിമറിക്കുന്നതില്‍ പോലിസ് വഹിച്ച പങ്കും അന്വേഷണ വിധേയമാക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് ആവശ്യപ്പെട്ടു. പോലിസ് മേധാവി തന്റെ ഉത്തരവാദിത്വം നിറവേറ്റിയിട്ടില്ല.
പാവപ്പെട്ടവനു നേരെ എന്തുമാവാം എന്ന സമീപനം പോലിസ് അംഗീകരിക്കരുത്. പോലിസ് പോലിസിന്റെ രീതിയില്‍ അന്വേഷണം നടത്തിയിട്ടില്ല. അതിനുകാരണം മുകളില്‍ നിന്നുള്ള ഇടപെടലാണെന്നും പിണറായി ആരോപിച്ചു. മമ്പറത്ത് എകെപിസിടിഎ സംഘടിപ്പിച്ച വിദ്യാഭ്യാസ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT