അട്ടപ്പാടിയില്‍ അഞ്ചരയേക്കര്‍ കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിച്ചു
BY ajay G.A.G10 July 2018 1:11 PM GMT
X
ajay G.A.G10 July 2018 1:11 PM GMT
അഗളി: സമുദ്രനിരപ്പില്‍ നിന്ന് 1600അടി ഉയരത്തില്‍ കൊടുംവനത്തില്‍ നടത്തിയ കഞ്ചാവ്കൃഷി സാഹസിക റെയ്ഡിനു ശേഷം പോലിസ് നശിപ്പിച്ചു. അട്ടപ്പാടി എടവാണിക്കും മേലെ ഭൂതയാറിനുമിടയില്‍ കുള്ളാട് മലയിലാണ് കഞ്ചാവ് കൃഷി. ഏകദേശം അഞ്ചേക്കറോളം വരുന്ന സ്ഥലത്ത് വിളവെടുപ്പിന് പാകമായ അയ്യായിരത്തോളം കഞ്ചാവ് ചെടികളാണ് പോലിസും തണ്ടര്‍ബോള്‍ട്ടും സംയുക്തമായി വെട്ടിനശിപ്പിച്ചത്. നശിപ്പിച്ച കഞ്ചാവിന് വിപണിയില്‍ ഏകദേശം മൂന്നരക്കോടി രൂപ വിലമതിക്കുമെന്ന് പോലിസ് അറിയിച്ചു. അഗളി എഎസ്പി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് കൊടുംവനത്തില്‍ പരിശോധനയ്‌ക്കെത്തിയത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശമാണിതെന്ന് പോലിസ് പറയുന്നു.
Next Story
RELATED STORIES
സമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMT