അഞ്ചുവര്‍ഷത്തിനിടെ ദുരൂഹസാഹചര്യത്തില്‍ മരിച്ചത് പതിനൊന്ന് ആണവശാസ്ത്രജ്ഞര്‍
BY ajay G.A.G9 Oct 2015 5:50 AM GMT
ajay G.A.G9 Oct 2015 5:50 AM GMT
ന്യൂഡല്‍ഹി: 2009നും 2013നും ഇടയില്‍ രാജ്യത്തെ 11 ആണവശാസ്ത്രജ്ഞര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതായി കേന്ദ്രസര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍. കേന്ദ്ര ആണവോര്ജവകുപ്പാണ് വിവരാവകാശപ്രകാരം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. മരിച്ചവരില്‍ എട്ടുപേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെടുകയോ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെടുകയോ കടലില്‍ മുങ്ങിമരിക്കുകയോ ചെയ്തതായാണ് വെളിപ്പെടുത്തല്‍. രണ്ടുപേര്‍ ആത്മഹത്യചെയ്തു. ഒരാള്‍ വാഹനാപകടത്തില്‍ മരിച്ചു. ആത്മഹത്യചെയ്തവര്‍ നൂക്ലിയര്‍ പവര്‍ കോര്‍പറേഷനിലെ ശാസ്്ത്രജ്ഞരാണ്.
ഹരിയാണസ്വദേശിയായ രാഹുല്‍ സെറാവത്താണ് വിവരാവകാശനിയമം ഉപയോഗപ്പെടുത്തി ഇക്കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്നത്.
ഹരിയാണസ്വദേശിയായ രാഹുല്‍ സെറാവത്താണ് വിവരാവകാശനിയമം ഉപയോഗപ്പെടുത്തി ഇക്കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്നത്.
Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMT