അജ്ഞാതവസ്തു പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു
BY Sumeera SMR7 Feb 2016 3:16 AM GMT
Sumeera SMR7 Feb 2016 3:16 AM GMT
വെല്ലൂര്‍: ഭാരതീദാസന്‍ എന്‍ജിനീയറിങ് കോളജ് കെട്ടിടത്തിനു സമീപം അജ്ഞാതവസ്തു പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. കോംപൗണ്ടിലുണ്ടായിരുന്ന ഡ്രൈവറാണ് മരിച്ചത്. ആകാശത്തുനിന്ന് ഭീമാകാരമായ വസ്തു വീണാണ് സ്ഫോടനമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കോംപൗണ്ടിലെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. പരിക്കേറ്റ മൂന്നു ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിനു സമീപം ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. സ്ഫോടനത്തിന്റെ യഥാര്‍ഥ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. പൊട്ടിത്തെറിസമയത്ത് വിദ്യാര്‍ഥികള്‍ ക്ലാസിലായിരുന്നുവെന്നും എല്ലാവരും സുരക്ഷിതരാണെന്നും പ്രിന്‍സിപ്പല്‍ ഭാസ്കര്‍ പറഞ്ഞു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTയുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT