ഉല്‍പ്പന്നങ്ങള്‍ വില്ക്കാന് പുതിയ ഫീച്ചറുമായി ഇന്‍സ്റ്റാഗ്രാം
ഇന്‍സ്റ്റാഗ്രാം വഴി പരസ്യം ചെയ്യപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ ഇന്‍സ്റ്റാഗ്രാം വഴി തന്നെ വാങ്ങാനുള്ള സൗകര്യമാണ് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്.
BY Admin19 Sep 2018 7:32 AM GMT
X
Admin19 Sep 2018 7:32 AM GMT
ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ഫീച്ചര്‍ അവതരിച്ചു. ഇന്‍സ്റ്റാഗ്രാം വഴി പരസ്യം ചെയ്യപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ ഇന്‍സ്റ്റാഗ്രാം വഴി തന്നെ വാങ്ങാനുള്ള സൗകര്യമാണ് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. ബ്രാന്റുകള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങളുടെ ചിത്രങ്ങള്‍ സ്റ്റോറിയായി പങ്കുവെക്കുമ്പോള്‍ അതില്‍ ഒരു പ്രൊഡക്റ്റ് ടാഗ് നല്കാന് സാധിക്കും.
ഈ ടാഗില്‍ ക്ലിക്ക് ചെയ്താല്‍ ആ ഉല്‍പ്പന്നത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാം. ഉല്‍പ്പന്നത്തിന്റെ വില അടക്കമുള്ള വിവരങ്ങള്‍ അതിലുണ്ടാവും.ഇന്‍സ്റ്റാഗ്രാമിലെ എക്സ്പ്ലോര്‍ പേജില്‍ നിങ്ങള്‍ക്കായി നിര്‍ദേശിക്കുന്ന ഉല്‍പ്പന്നങ്ങളും കാണാന്‍ സാധിക്കും. വിവിധ ബ്രാന്റുകള്‍ പങ്കുവെക്കുന്ന ഷോപ്പിങ് പോസ്റ്റുകളെല്ലാം പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്നയിടമാണ് എക്സ്പ്ലോര്‍ പേജ്.
Next Story
RELATED STORIES
പ്ലസ്ടു: വിജയശതമാനം 78.69; ഉപരിപഠനത്തിന് യോഗ്യത നേടിയത് 294888 പേര്
9 May 2024 11:25 AM GMTമുസ് ലിം സംവരണം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് ഇടതു...
9 May 2024 10:11 AM GMTപോക്സോ കേസിൽ പ്രതിക്ക് 61 വർഷം കഠിനതടവ്
9 May 2024 8:15 AM GMTപീച്ചി ഡാമിന്റെ റിസർവോയറിൽ കാണാതായ മഹാരാജാസ് കോളജ് വിദ്യാർഥിയുടെ...
9 May 2024 7:42 AM GMTഡ്രൈവിങ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; പലയിടത്തും പ്രതിഷേധം
9 May 2024 6:55 AM GMTചാലക്കുടി സ്വദേശിനി കാനഡയില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല
9 May 2024 6:15 AM GMT