എം വി രാഘവന്റെ ഭാര്യ ജാനകിയമ്മ അന്തരിച്ചു
BY BSR2 May 2021 5:12 AM GMT
X
BSR2 May 2021 5:12 AM GMT
കണ്ണൂര്‍: മുന്‍ മന്ത്രിയും സിഎംപി സ്ഥാപകനുമായ എം വി രാഘവന്റെ ഭാര്യ സി വി ജാനകിയമ്മ കൂവോട്ടെ വസതിയില്‍ അന്തരിച്ചു. സംസ്കാരം നാളെ രാവിലെ നടക്കും. 1959ലാണ് ഇരുവരും വിവാഹിതരായത്. മക്കള്‍: എം വി ഗിരീഷ് കുമാര്‍(പിടിഐ മംഗലാപുരം), എം വി രാജേഷ്(വോഡാഫോണ്‍ ലീഗല്‍ അഡൈ്വസര്‍), എം വി നികേഷ് കുമാര്‍(റിപോര്‍ട്ടര്‍ ചാനല്‍ എംഡി), എം വി ഗിരിജ(സഹകരണ ബാങ്ക്, കണ്ണൂര്‍). മരുമക്കള്‍: പ്രഫ. ഇ കുഞ്ഞിരാമന്(കറസ്പോണ്ടന്റ്, ആയൂര്‍വേദ കോളജ്, പാപ്പിനിശ്ശേരി), ജ്യോതി ഗിരീഷ്(പിആര്‍ഒ പെന്ഷന് ബോര്‍ഡ്), പ്രിയ രാജേഷ്, റാണി നികേഷ്(റിപോര്‍ട്ടര്‍ ചാനല്‍).
MV Raghavan's wife Janakiamma has passed away
Next Story
RELATED STORIES
ഡ്രൈവിങ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; പലയിടത്തും പ്രതിഷേധം
9 May 2024 6:55 AM GMTചാലക്കുടി സ്വദേശിനി കാനഡയില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല
9 May 2024 6:15 AM GMTഎയര്‍ ഇന്ത്യ എക്സ്പ്രസ് സമരം; ജോലിക്ക് എത്താതിരുന്ന ജീവനക്കാര്‍ക്ക്...
9 May 2024 6:12 AM GMTകനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTഒമാന്‍ എ ഡിവിഷന് ക്രിക്കറ്റില്‍ ഇനി മലയാളിത്തിളക്കം
8 May 2024 2:17 PM GMT