അവസാന മല്‍സരത്തില്‍ ഫെഡറര്‍ നദാലിനൊപ്പം കളിക്കും
ജോക്കോവിച്ച്, ആന്റി മുറെ തുടങ്ങിയവരും ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കും.
BY FAR22 Sep 2022 12:51 PM GMT
X
FAR22 Sep 2022 12:51 PM GMT
ന്യൂയോര്‍ക്ക്: ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ തന്റെ വിടവാങ്ങല്‍ മല്‍സരത്തില്‍ ചിരവൈരിയായിരുന്ന സ്പെയിനിന്റെ റാഫേല്‍ നദാലിനൊപ്പം കളിക്കും. നാളെയാണ് ലേവര്‍ കപ്പിന് തുടക്കമാവുന്നത്. ഡബിള്‍സിലാണ് ഫെഡറര്‍ നദാലിനൊപ്പം സഖ്യം ചേര്‍ന്ന് കളിക്കുക. കഴിഞ്ഞയാഴ്ചയാണ് 20 ഗ്രാന്സ്ലാം നേടിയ സ്വിസ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. യൂറോപ്പ് ടീമിനായാണ് ഇരുവരും സഖ്യം ചേരുന്നത്.ജോക്കോവിച്ച്, ആന്റി മുറെ തുടങ്ങിയവരും ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കും.
Next Story
RELATED STORIES
ഫേസ്ബുക്കിലൂടെ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസ്: സി എ റഊഫിനെ...
9 May 2024 1:21 PM GMTമുസ് ലിം സംവരണം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് ഇടതു...
9 May 2024 10:11 AM GMTപോക്സോ കേസിൽ പ്രതിക്ക് 61 വർഷം കഠിനതടവ്
9 May 2024 8:15 AM GMTപീച്ചി ഡാമിന്റെ റിസർവോയറിൽ കാണാതായ മഹാരാജാസ് കോളജ് വിദ്യാർഥിയുടെ...
9 May 2024 7:42 AM GMTഡ്രൈവിങ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; പലയിടത്തും പ്രതിഷേധം
9 May 2024 6:55 AM GMTചാലക്കുടി സ്വദേശിനി കാനഡയില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല
9 May 2024 6:15 AM GMT