ധരംശാലയില്‍ ഇംഗ്ലണ്ടിനെതിരെ ഇന്നിങ്സ് ജയം; പരമ്പര 4-1ന് സ്വന്തമാക്കി ടീം ഇന്ത്യ
BY FAR9 March 2024 11:38 AM GMT
X
FAR9 March 2024 11:38 AM GMT
ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്നിങ്സിനും 64 റണ്‍സിനും ജയിച്ച് ഇന്ത്യ. ജയത്തോടെ പരമ്പര 4-1നും ഇന്ത്യ സ്വന്തമാക്കി. മല്‍സരത്തിന്റെ മൂന്നാം ദിനമായ ഇന്ന് രണ്ടാം ഇന്നിങ്സില്‍ 259 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് 195 റണ്‍സിന് പുറത്തായതോടെയാണ് ഇന്ത്യക്ക് ഇന്നിങ്സ് ജയം സ്വന്തമായത്.ഇംഗ്ലണ്ട് നിരയില്‍ 84 റണ്‍സെടുത്ത് ജോ റൂട്ട് ടോപ് സ്കോററായി. ഇന്ത്യയ്ക്കായി അശ്വിന് അഞ്ചും ബുംറ, കുല്‍ദീപ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് 218ന് അവസാനിച്ചിരുന്നു. ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 477 റണ്‍സെടുത്തിരുന്നു. ആദ്യ ഇന്നിങ്സില്‍ ഇന്ത്യയ്ക്കായി രോഹിത്ത് ശര്‍മ്മ(103), ശുഭ്മാന്‍ ഗില്‍ (110) എന്നിവര്‍ സെഞ്ചുറി നേടിയിരുന്നു. ദേവ് ദത്ത് പഠിക്കല്‍(65),സര്‍ഫറാസ് ഖാന് (56) എന്നിവര്‍ അര്‍ദ്ധസെഞ്ചുറിയും നേടി.
Next Story
RELATED STORIES
പ്ലസ്ടു: വിജയശതമാനം 78.69; ഉപരിപഠനത്തിന് യോഗ്യത നേടിയത് 294888 പേര്
9 May 2024 11:25 AM GMTമുസ് ലിം സംവരണം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് ഇടതു...
9 May 2024 10:11 AM GMTപോക്സോ കേസിൽ പ്രതിക്ക് 61 വർഷം കഠിനതടവ്
9 May 2024 8:15 AM GMTപീച്ചി ഡാമിന്റെ റിസർവോയറിൽ കാണാതായ മഹാരാജാസ് കോളജ് വിദ്യാർഥിയുടെ...
9 May 2024 7:42 AM GMTഡ്രൈവിങ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; പലയിടത്തും പ്രതിഷേധം
9 May 2024 6:55 AM GMTചാലക്കുടി സ്വദേശിനി കാനഡയില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല
9 May 2024 6:15 AM GMT