ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെ ഋഷഭ് പന്ത് നയിക്കും
BY SLV20 March 2024 2:20 PM GMT
X
SLV20 March 2024 2:20 PM GMT
ന്യൂഡല്‍ഹി: വെള്ളിയാഴ്ച ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഋഷഭ് പന്ത് നയിക്കും. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആയ ഋഷഭ് ഡല്‍ഹിയെ നയിക്കുമെന്ന് ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചു. കാറപകടത്തെത്തുടര്‍ന്ന് 15 മാസത്തോളം കളിക്കളത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു താരം.ഡല്‍ഹിയുടെ പ്രീ സീസണ് ക്യാമ്പില്‍ ഋഷഭ് പന്ത് ടീമിനൊപ്പം ചേര്‍ന്നിരുന്നു. മാര്‍ച്ച് 23-ന് പഞ്ചാബ് കിങ്സിനെതിരെയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ആദ്യ മത്സരം.
Next Story
RELATED STORIES
തിരക്കഥാകൃത്തും സംവിധായകനുമായ ഹരികുമാര്‍ അന്തരിച്ചു
6 May 2024 3:15 PM GMTകൊച്ചിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ ഇരുമ്പ്തട്ട് തകര്‍ന്ന് വീണ് ...
6 May 2024 6:19 AM GMTഫ്ളാറ്റില്‍നിന്ന് കുഞ്ഞിനെ പുറത്തേക്കെറിഞ്ഞത് മാതാവ്; യുവതി ലൈംഗിക...
3 May 2024 9:38 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTവീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT