ലോസാന്‍ ഡയമണ്ട് ലീഗ്; നീരജ് ചോപ്രയ്ക്ക് സ്വര്‍ണ്ണം
തുടര്‍ന്നുള്ള അഞ്ച് ശ്രമത്തിലും ഇതിന് മുകളില്‍ ദൂരം കണ്ടെത്താനായില്ല.
BY FAR26 Aug 2022 6:55 PM GMT
X
FAR26 Aug 2022 6:55 PM GMT
ലോസാന്‍: ലോസാന്‍ ഡയമണ്ട് ലീഗില്‍ ഇന്ത്യയുടെ ഒളിംപിക് മെഡല്‍ ജേതാവ് നീരജ് ചോപ്രയ്ക്ക് സ്വര്‍ണ്ണം.89.08 മീറ്റര്‍ ദൂരം പിന്തുടര്ന്നാണ് ജാവ്ലിന് ത്രോയില്‍ താരം മെഡല്‍ നേടിയത്. എന്നാല്‍ 90മീറ്ററിന് മുകളില്‍ ദൂരം കണ്ടെത്താനായില്ല. ലോക ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ നീരജ് ചോപ്ര കോമണ്‍വെല്‍ത്ത് ഗെയിംസിന് തൊട്ട്മുമ്പ് പരിക്കിനെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. തുടര്‍ന്ന് ആദ്യമായി പങ്കെടുത്താണ് ചാംപ്യന്‍ഷിപ്പാണിത്. ആദ്യം പരിശ്രമത്തില്‍ തന്നെ താരം 89.09 മീറ്റര്‍ താണ്ടിയിരുന്നു. തുടര്‍ന്നുള്ള അഞ്ച് ശ്രമത്തിലും ഇതിന് മുകളില്‍ ദൂരം കണ്ടെത്താനായില്ല.
Feeling strong and ready for Friday. Thanks for the support, everyone.
— Neeraj Chopra (@Neeraj_chopra1) August 23, 2022
See you in Lausanne! @athletissima pic.twitter.com/wx52umcVtm
Next Story
RELATED STORIES
പോക്സോ കേസിൽ പ്രതിക്ക് 61 വർഷം കഠിനതടവ്
9 May 2024 8:15 AM GMTപീച്ചി ഡാമിന്റെ റിസർവോയറിൽ കാണാതായ മഹാരാജാസ് കോളജ് വിദ്യാർഥിയുടെ...
9 May 2024 7:42 AM GMTഡ്രൈവിങ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; പലയിടത്തും പ്രതിഷേധം
9 May 2024 6:55 AM GMTചാലക്കുടി സ്വദേശിനി കാനഡയില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല
9 May 2024 6:15 AM GMTഎയര്‍ ഇന്ത്യ എക്സ്പ്രസ് സമരം; ജോലിക്ക് എത്താതിരുന്ന ജീവനക്കാര്‍ക്ക്...
9 May 2024 6:12 AM GMTകനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMT