മെഡിസെപ് സേവനങ്ങള്‍ ആസ്റ്റര്‍ മെഡ്സിറ്റിയിലും
സംസ്ഥാന സര്‍ക്കാരുമായി കൈകോര്‍ത്ത് മെഡിസെപ് പോലെ ആരോഗ്യ മേഖലയ്ക്ക് മുതല്‍കൂട്ടാകുന്ന ക്യാഷ്ലെസ്സ് ഹോസ്പിറ്റലൈസേഷന് സേവനത്തില്‍ പങ്കാളിയാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഹോസ്പ്പിറ്റല്‍സ് കേരള ആന്‍ഡ് ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ഫര്ഹാന് യാസിന്
BY TMY14 July 2022 9:25 AM GMT
X
TMY14 July 2022 9:25 AM GMT
കൊച്ചി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പില്‍ പങ്കാളിയായി ആസ്റ്റര്‍ മെഡ്സിറ്റി. കരള്‍ മാറ്റിവെയ്ക്കല്‍, മജ്ജ മാറ്റിവെയ്ക്കല്‍, ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി, കാര്‍ഡിയോതൊറാസിക് സര്‍ജറി, ഓര്‍ത്തോ പീഡിക് സര്‍ജറി, ജനറല്‍ സര്‍ജറി, റേഡിയേഷന് ഓങ്കോളജി എന്നിവയാണ് മെഡിസെപ് സ്കീമിന് കീഴില്‍ പണരഹിത സേവനങ്ങളായി ലഭ്യമാവുക.
സംസ്ഥാന സര്‍ക്കാരുമായി കൈകോര്‍ത്ത് മെഡിസെപ് പോലെ ആരോഗ്യ മേഖലയ്ക്ക് മുതല്‍കൂട്ടാകുന്ന ക്യാഷ്ലെസ്സ് ഹോസ്പിറ്റലൈസേഷന് സേവനത്തില്‍ പങ്കാളിയാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഹോസ്പ്പിറ്റല്‍സ് കേരള ആന്‍ഡ് ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ഫര്ഹാന് യാസിന് പറഞ്ഞു.കൂടുതല്‍ വിവരങ്ങള്‍ക്കായി 8129648222, 0484 6699 999 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു
Next Story
RELATED STORIES
പോക്സോ കേസിൽ പ്രതിക്ക് 61 വർഷം കഠിനതടവ്
9 May 2024 8:15 AM GMTപീച്ചി ഡാമിന്റെ റിസർവോയറിൽ കാണാതായ മഹാരാജാസ് കോളജ് വിദ്യാർഥിയുടെ...
9 May 2024 7:42 AM GMTഡ്രൈവിങ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; പലയിടത്തും പ്രതിഷേധം
9 May 2024 6:55 AM GMTചാലക്കുടി സ്വദേശിനി കാനഡയില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല
9 May 2024 6:15 AM GMTഎയര്‍ ഇന്ത്യ എക്സ്പ്രസ് സമരം; ജോലിക്ക് എത്താതിരുന്ന ജീവനക്കാര്‍ക്ക്...
9 May 2024 6:12 AM GMTകനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMT