Latest News

മൂന്നാറിൽ ജനവാസമേഖലയിൽ ഇറങ്ങിയത് മൂന്ന് കടുവകൾ

മൂന്നാറിൽ ജനവാസമേഖലയിൽ ഇറങ്ങിയത് മൂന്ന് കടുവകൾ
X

മൂന്നാര്‍: മൂന്നാറിലെ ജനവാസമേഖലയില്‍ കടുവകള്‍ കൂട്ടത്തോടെ ഇറങ്ങി. കന്നിമല ലോവര്‍ ഡിവിഷനിലാണ് മൂന്ന് കടുവകള്‍ ഇറങ്ങിയത്. തേയിലത്തോട്ടത്തിന് സമീപത്ത് കൂടെ കടന്ന് പോകുന്ന കടുവകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തോട്ടം തൊഴിലാളികളാണ് കടുവകളെ കണ്ടത്. കഴിഞ്ഞ വര്‍ഷം അവസാനം ഒരു കടുവയെ ഇവിടെ നിന്ന് പിടികൂടി കൊണ്ടുപോയിരുന്നു.

Next Story

RELATED STORIES

Share it