അമിത്ഷായുടെ ശ്രമം വര്‍ഗീയ വാചക കസറത്തുകളിലൂടെ കൈയടി നേടാന്‍ : വി.എസ്തിരുവനന്തപുരം : വര്‍ഗീയ വാചക കസറത്തുകളിലൂടെ കൈയടി നേടാനാണ് അമിത്ഷായുടെ ശ്രമമെന്ന് വി.എസ്. അച്യുതാനന്ദന്‍. ഉത്തരേന്ത്യയിലിരിക്കുമ്പോള്‍ ശബരിമലയില്‍ സ്ത്രീകള്‍ കയറണമെന്ന് നിലപാടെടുക്കുന്നതും, കേരളത്തില്‍ വരുമ്പോള്‍ സ്ത്രീപ്രവേശനത്തിനെതിരെ സമരത്തിന് ആഹ്വാനം ചെയ്യുന്നതും ബി.ജെ.പിയുടെ ഇരട്ടത്താപ്പാണ്. ഇത് കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്ന് അമിത്ഷാ മനസിലാക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top