വയലാര്‍ അവാര്‍ഡ് കെ വി മോഹന്‍കുമാറിന്തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കെ വി മോഹന്‍കുമാറിന് . 'ഉഷ്ണരാശി-കരപ്പുറത്തിന്റെ ഇതിഹാസം' എന്ന നോവലാണ് കെ.വി.മോഹന്‍കുമാറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
പുന്നപ്രവയലാര്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ നോവലാണ് 'ഉഷ്ണരാശി' കരപ്പുറത്തിന്റെ ഇതിഹാസം.

RELATED STORIES

Share it
Top