പുതുവര്‍ഷത്തില്‍ സുഗന്ധവും വര്‍ണവും വിരിച്ച് റോസ് പരേഡ്പുതുവര്‍ഷം പല തരത്തിലാണ് ലോകം കൊണ്ടാടിയത്. കാലിഫോര്‍ണിയയിലെ പുതുവര്‍ഷത്തില്‍ വ്യത്യസ്തമായ ഒരാഘോഷമാണ് നടന്നത്. പനിനീര്‍പ്പൂ പരേഡ് എന്ന് വിളിക്കുന്ന റോസ് ടൂര്‍ണമെന്റ് തന്നെയാണ് കാലിഫോണിയക്കാര്‍ നടത്തിയത്.127ാം റോസ് ടൂര്‍ണമെന്റില്‍ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. സുഗന്ധവും മനോഹാരിതയും ഒന്നിച്ചുസമ്മേളിച്ച റോസ് പരേഡിന്റെ ചിത്രങ്ങളിലൂടെrose parade7

rose parade 6

rose parade 5rose parade 4

rose parade 3

rose parade 2

rose parade 1

rose parade 8

RELATED STORIES

Share it
Top