സമാധാനത്തിനുള്ള നൊബേല്‍ തുനീസ്യന്‍ നാഷനല്‍ ഡയലോഗ് ക്വാര്‍ഡെറ്റിന്
BY TK tk9 Oct 2015 9:53 AM GMT
X
TK tk9 Oct 2015 9:53 AM GMT
ഒസ്ലോ: സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം തുനീസ്യന്‍ നാഷനല്‍ ഡയലോഗ് ക്വാര്‍ഡെറ്റിന്.
2010-11ലെ മുല്ലപ്പൂ വിപ്ലവത്തിന് ശേഷം തുനീസ്യയില്‍ സമാധാനചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ച നാലു സംഘടനകളുടെ കൂട്ടായ്മയാണിത്.
ഈ സേവനമാണ് അവാര്‍ഡ് ലഭിക്കാനിടയാക്കിയതെന്ന് നൊബേല്‍ സമാധാന കമ്മറ്റി അറിയിച്ചു.2013ല്‍ യുജിസിറ്റി,യുറ്റിഐസിഎ,എല്റ്റിടിഎച്ച്,തുനീസ്യന്‍ ഓര്‍ഡര്‍ ഓഫ് ലോയേഴ്സ് എന്നി സംഘടനകളാണ് തുനീസ്യന്‍ നാഷനല്‍ ഡയലോഗ് ക്വാര്ഡെറ്റിലുള്ളത്.
ഇതോടെ സമാധാന നൊബേല്‍ നേടുന്ന 27ാമത്തെ സംഘടനയായി ഇത്.

Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT