ലോക്കോ പൈലറ്റുമാരില്ല; 10 തീവണ്ടികള്‍ റദ്ദാക്കി

തിരുവനന്തപുരം: ലോക്കോ പൈലറ്റുമാരില്ലാത്തതു കാരണം ഇന്ന് 10 തീവണ്ടികള്‍ റദ്ദാക്കി. തിരുവനന്തപുരം ഡിവിഷനിലെ പത്ത് പാസഞ്ചര്‍ തീവണ്ടികള്‍  ഓടില്ല.ഗുരുവായൂര്‍-തൃശ്ശൂര്‍, പുനലൂര്‍-കൊല്ലം, ഗുരുവായൂര്‍-പുനലൂര്‍, എറണാകുളം-കായംകുളം സെഷനുകളിലെ പാസഞ്ചര്‍ തീവണ്ടികളാണ് റദ്ദാക്കിയിട്ടുള്ളത്. തൃശ്ശൂര്‍-കോഴിക്കോട് പാസഞ്ചര്‍ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top