വളാഞ്ചേരി വട്ടപ്പാറയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു

പുത്തനത്താണി: ദേശീയ പാത 17ലെ പ്രധാന അപകടവളവായ വളാഞ്ചേരി വട്ടപ്പാറയില്‍ ഗ്യാസ് ടാങ്കര്‍ അപകടം. വളവില്‍ ഗ്യാസ് ടാങ്കര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം.മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന ടാങ്കറാണ് മറിഞ്ഞത്.അപകടത്തെ തുടര്‍ന്ന് ഗതാഗതം നിര്‍ത്തിവച്ചെങ്കിലും പിന്നീട് പുന:സ്ഥാപിച്ചു.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

RELATED STORIES

Share it
Top