Top

You Searched For "vote counting"

അഞ്ചിടങ്ങളിലും വോട്ടെണ്ണല്‍ തുടങ്ങി; ഇഞ്ചോടിഞ്ച് പോരാട്ടം(LIVE Counting)

24 Oct 2019 2:02 AM GMT
ത്രികോണ മല്‍സരം നടന്ന കോന്നി, മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങള്‍ ഉള്‍പ്പെടെ മൂന്ന് മുന്നണികള്‍ക്കും നെഞ്ചിടിപ്പേറ്റിയാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത.

വോട്ടെണ്ണാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; നെഞ്ചിടിപ്പോടെ മുന്നണികള്‍

24 Oct 2019 1:22 AM GMT
രാവിലെ എട്ടുമണിക്ക് ആരംഭിക്കും. എട്ടരയോടെ തന്നെ ആദ്യ ഫലസൂചന അറിയാം. 11 മണിയോടെ വ്യക്തമായ ലീഡ് അറിയാനാകും.

വട്ടിയൂർക്കാവ്: വോട്ടെണ്ണൽ 12 റൗണ്ടുകളിലായി; ആദ്യ ഫലസൂചന എട്ടരയോടെ

23 Oct 2019 6:59 AM GMT
വരണാധികാരിയുടേയും തിരഞ്ഞെടുപ്പ് നിരീക്ഷകന്റെയും സാന്നിധ്യത്തിലാണ് സ്‌ട്രോങ് റൂമുകൾ തുറക്കുന്നത്. തുടർന്ന് ആദ്യ റൗണ്ടിൽ എണ്ണാനുള്ള ഒന്നു മുതൽ 14 വരെ പോളിങ് ബൂത്തുകളിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ടേബിളുകളിൽ സജ്ജീകരിക്കും.

വട്ടിയൂര്‍ക്കാവ്: പോളിങ് കൂടുതല്‍ 51-ാം ബൂത്തില്‍; കുറവ് 135ല്‍

23 Oct 2019 6:00 AM GMT
62.66 ശതമാനം സമ്മതിദായകരാണ് ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ബൂത്തുകളിലേക്ക് എത്തിയത്. ആകെ 1,23,804 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. തപാല്‍ വോട്ടുകള്‍ ഉള്‍പ്പെടുത്താതെയാണിത്.

അട്ടിമറിയോ തുടര്‍ച്ചയോ?; വിധിനിർണയം നാളെ

23 Oct 2019 5:29 AM GMT
രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. എട്ടരയോടെ ആദ്യഫല സൂചനകള്‍ പുറത്തുവരും. അതേസമയം വോട്ടെടുപ്പിന് പിന്നാലെയുള്ള എക്‌സിറ്റ് പോളുകളെ തള്ളിയിരിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍.

നാല് മാസത്തിനു ശേഷവും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ട് വിവരം പ്രസിദ്ധീകരിക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍

29 Sep 2019 5:56 AM GMT
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അന്തിമ വോട്ട് വിവരം നാല് മാസത്തിന് ശേഷവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചില്ല....

പ്രതിപക്ഷത്ത് പുതിയ സഖ്യം; പേര് സെക്യുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട്

23 May 2019 1:30 AM GMT
ആവശ്യമായ സീറ്റുകള്‍ ലഭിച്ചാല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഈ സഖ്യം രാഷ്ട്രപതിയെ കാണും. എന്‍ഡിഎക്ക് കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും രാഷ്ട്രപതിയെ കാണാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ നീക്കം.

വോട്ടെണ്ണല്‍ 8 മണിക്ക്; വിവിപാറ്റ് ഒത്തുനോക്കുന്നത് ഫലം വൈകാനിടയാക്കും

23 May 2019 12:55 AM GMT
കൃത്യം എട്ട് മണിക്ക് തന്നെ വോട്ടെണ്ണല്‍ തുടങ്ങും. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യമെണ്ണുന്നത്. ആദ്യഫലസൂചനകള്‍ 11 മണിയോടെ അറിയാം.

കർണാടകയും ബിജെപി പിടിക്കും; 20 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്കെന്ന് യദ്യൂരപ്പ

22 May 2019 4:24 AM GMT
ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ പരസ്യമായി കുതിരക്കച്ചവടം പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി. മധ്യപ്രദേശിന് പിന്നാലെ കര്‍ണാടകയിലും ഭരണം പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
Share it