Top

You Searched For "vattiyoorkavu byelection"

വട്ടിയൂര്‍ക്കാവില്‍ ജാതി വോട്ട്: പരാതിയില്‍ നിന്ന് പിന്നോട്ടുപോയി സിപിഎം

27 Nov 2019 8:07 AM GMT
കഴിഞ്ഞ വട്ടിയൂര്‍ക്കാവ് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എന്‍എസ്എസ് ജാതി പറഞ്ഞ് വോട്ട് തേടിയെന്ന് ആരോപിച്ച് പരാതികള്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് ലഭിച്ചിരുന്നു.

വട്ടിയൂർക്കാവിൽ ആർഎസ്എസ് വോട്ടുകൾ സിപിഎമ്മിന് മറിച്ചു: കെ മുരളീധരൻ

25 Oct 2019 6:47 AM GMT
എന്‍എസ്എസിന്റെ മതേതര നിലപാടാണ് ആര്‍എസ്എസിന് പ്രകോപനം ഉണ്ടാക്കിയത്. മതേതരത്വം പറയുന്ന ഇടതുപക്ഷം എന്‍എസ്എസിനെ തള്ളി ആര്‍എസ്എസിനെ സ്വീകരിച്ചതിന്റെ താല്‍ക്കാലിക വിജയമാണ് വട്ടിയൂര്‍ക്കാവില്‍ ഉണ്ടായത്.

കോൺഗ്രസ് പാർട്ടിയിൽ മുഴുവൻ പുഴുക്കുത്തുകൾ: എൻ പീതാംബരക്കുറുപ്പ്

25 Oct 2019 6:35 AM GMT
രാജാവാന്നെന്നാണ് സംസ്ഥാന നേതൃത്വത്തിലുള്ള ചിലരുടെ ഭാവം. വട്ടിയൂർക്കാവ് സീറ്റിൽ തന്നെ മൽസരിപ്പിക്കാമെന്നാണ് ഇവർ പറഞ്ഞത്.

എൻഎസ്എസ് ഓഫീസിന് നേരെ ചാണകമേറ്; കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

24 Oct 2019 8:22 AM GMT
വ​ട്ടി​യൂ​ർ​കാ​വി​ൽ യു​ഡി​എ​ഫി​ന്‍റെ തിര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് പി​ന്നാ​ലെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിനെ തുണച്ചത് രണ്ട് ഘടകങ്ങള്‍

24 Oct 2019 5:37 AM GMT
എന്‍എസ്എസ് നേതാവ് സുകുമാരന്‍ നായരുടെ ശരിദൂരമെന്ന വര്‍ഗീയ നിലപാടിന് യാതൊരു സ്വീകാര്യതയും വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടായില്ലെന്നാണ്. സുകുമാരന്‍ നായരാണ് വലിയ തോല്‍വി ഏറ്റുവാങ്ങുന്നത്.

എല്‍ഡിഎഫ് നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമെന്ന് സമ്മതിച്ച് കെ മോഹന്‍കുമാര്‍

24 Oct 2019 5:17 AM GMT
യുഡിഎഫ് കേന്ദ്രങ്ങള്‍ എണ്ണിയപ്പോള്‍ തന്നെ വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഭൂരിപക്ഷം അയ്യായിരം കടത്തി.

വട്ടിയൂര്‍ക്കാവില്‍ കാറ്റ് ഇടത്തോട്ട്, ജാതിസമവാക്യങ്ങള്‍ തകര്‍ത്ത് മേയര്‍

24 Oct 2019 4:55 AM GMT
ഇടതു പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം തുടങ്ങി. അപ്രതീക്ഷിത ജയമായി വട്ടിയൂര്‍ക്കാവില്‍ പ്രശാന്തിന്റെ ജയത്തെ കാണാനാവില്ല.

വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസിന്റെ പ്രചരണം ഫലം കണ്ടില്ല

24 Oct 2019 4:20 AM GMT
മൂന്ന് മുന്നണികളും ഏറെ പ്രതീക്ഷ വെച്ച മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ 4659 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് മുന്നിട്ടുനില്‍ക്കുന്നു.

വട്ടിയൂർക്കാവ്: വോട്ടെണ്ണൽ 12 റൗണ്ടുകളിലായി; ആദ്യ ഫലസൂചന എട്ടരയോടെ

23 Oct 2019 6:59 AM GMT
വരണാധികാരിയുടേയും തിരഞ്ഞെടുപ്പ് നിരീക്ഷകന്റെയും സാന്നിധ്യത്തിലാണ് സ്‌ട്രോങ് റൂമുകൾ തുറക്കുന്നത്. തുടർന്ന് ആദ്യ റൗണ്ടിൽ എണ്ണാനുള്ള ഒന്നു മുതൽ 14 വരെ പോളിങ് ബൂത്തുകളിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ടേബിളുകളിൽ സജ്ജീകരിക്കും.

വട്ടിയൂര്‍ക്കാവ്: പോളിങ് കൂടുതല്‍ 51-ാം ബൂത്തില്‍; കുറവ് 135ല്‍

23 Oct 2019 6:00 AM GMT
62.66 ശതമാനം സമ്മതിദായകരാണ് ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ബൂത്തുകളിലേക്ക് എത്തിയത്. ആകെ 1,23,804 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. തപാല്‍ വോട്ടുകള്‍ ഉള്‍പ്പെടുത്താതെയാണിത്.

യു​ഡി​എ​ഫി​നെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന എ​ൻ​എ​സ്എ​സ് ആ​ഹ്വാ​നം ജ​ന​ങ്ങ​ൾ ത​ള്ളി​യെ​ന്ന് സിപിഎം

22 Oct 2019 5:00 AM GMT
എ​ൻ​എ​സ്എ​സ് വ​ഴി ആ​ർ​എ​സ്എ​സ് വോ​ട്ട് പി​ടി​ക്കാ​നാ​ണ് കോ​ണ്‍​ഗ്ര​സ് ശ്ര​മി​ച്ച​ത്. ഒ​രു സ​മു​ദാ​യ സം​ഘ​ട​ന​യു​ടെ​യും കു​ത്ത​ക​യ​ല്ല വ​ട്ടി​യൂ​ർ​ക്കാ​വെ​ന്ന് തിര​ഞ്ഞെ​ടു​പ്പ് ഫ​ലം തെ​ളി​യി​ക്കും.

വട്ടിയൂര്‍ക്കാവില്‍ വോട്ടിങ് യന്ത്രങ്ങള്‍ സജ്ജം

14 Oct 2019 6:05 AM GMT
കേന്ദ്ര പോലിസ്, ആംഡ് ബറ്റാലിയന്‍, കേരള പോലിസ് എന്നിവയുടെ ത്രിതല സുരക്ഷാസംവിധാനമാണ് ഇവിടെയുള്ളത്. ഇന്ന് വോട്ടിങ് യന്ത്രങ്ങളില്‍ ബാലറ്റ് പതിക്കുന്ന പ്രക്രിയ നടക്കും.

പ്രാദേശിക തലത്തിലെ അതൃപ്തി; വട്ടിയൂർക്കാവിൽ ബിജെപി കിതയ്ക്കുന്നു

12 Oct 2019 10:15 AM GMT
സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ തുടങ്ങിയ തര്‍ക്കങ്ങൾ ബിജെപിയെ മണ്ഡലത്തില്‍ പിന്നിലാക്കിയിട്ടുണ്ട്. വിജയ സാധ്യതയില്ലാത്ത സ്ഥാനാർഥിയെയാണ് മൽസരരംഗത്ത് ഇറക്കിയതെന്നാണ് പാർട്ടിക്കുള്ളിലെ പ്രധാന വിമർശനം.

മന്ത്രി കടകംപള്ളി സുരേന്ദ്രന് മറുപടിയുമായി കുമ്മനം രാജശേഖരൻ

8 Oct 2019 6:00 AM GMT
വര്‍ഗീയ പ്രചാരണം നടത്തിയെങ്കില്‍ തനിക്കെതിരെ കേസ് എടുക്കാത്തത് എന്തുകൊണ്ടാണെന്ന് കുമ്മനം ചോദിച്ചു.

കുമ്മനത്തിനെതിരേ കടകംപള്ളി; മാറാട് കലാപം ആളിക്കത്തിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ആരും മറന്നിട്ടില്ല

7 Oct 2019 9:30 AM GMT
അങ്ങ് ഫുഡ് കോര്‍പ്പറേഷനിലെ ജോലി രാജി വെക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് എനിക്കറിയാം. ഈ ജോലി രാജി വെച്ചതിന് ശേഷം പൊതുപ്രവര്‍ത്തനത്തിന് അല്ല വര്‍ഗ്ഗീയ പ്രചാരണത്തിനാണ് താങ്കള്‍ തുടക്കമിട്ടതെന്നും കടകംപള്ളി ചൂണ്ടിക്കാട്ടി.

വോട്ടുകച്ചവടമെന്ന് പറയുന്നത് വോട്ടര്‍മാരെ അപമാനിക്കൽ; യുഡിഎഫ് ആരോപണത്തെ തള്ളി ശശിതരൂര്‍

7 Oct 2019 8:30 AM GMT
തനിക്ക് ചില കമ്മ്യൂണിസ്റ്റ് വോട്ടു കിട്ടിയിട്ടുണ്ടെങ്കില്‍ അതവിടെ ബി.ജെ.പിയെ തടുക്കാന്‍ വേണ്ടി വോട്ടു ചെയ്തവരായിരിക്കും. പക്ഷെ ഒരിക്കലും പാര്‍ട്ടി പറഞ്ഞിട്ടോ നേതാവ് പറഞ്ഞിട്ടോ അല്ല അത് സംഭവിച്ചിരിക്കുക.

"കു​മ്മ​ന​ടി' പ്ര​യോ​ഗം വി​ഷ​മി​പ്പി​ച്ചെ​ങ്കി​ൽ ക്ഷ​മ ചോ​ദി​ക്കു​ന്നു​:​ മ​ന്ത്രി ക​ട​കം​പ​ള്ളി

6 Oct 2019 6:25 AM GMT
ബി​ജെ​പി വോ​ട്ടു​ക​ൾ ചോ​രാ​തി​രി​ക്കാ​നാ​ണ് കു​മ്മ​നം ശ്ര​മി​ക്കേ​ണ്ട​ത്. അ​ങ്ങാ​ടി​യി​ൽ തോ​റ്റ​തി​ന് അ​മ്മ​യോ​ട് എ​ന്ന പോ​ലെ ത​ന്നോ​ട് ക​ല​ഹി​ച്ചി​ട്ട് കാ​ര്യ​മി​ല്ല.

വട്ടിയൂർക്കാവ്‌ ഉപതിരഞ്ഞെടുപ്പ്: തന്റെ പേരിൽ വ്യാജപ്രചാരണം നടക്കുന്നതായി നടൻ അലൻസിയർ

6 Oct 2019 4:57 AM GMT
പ്രസ്‌താവനയുമായി തനിക്ക്‌ ഒരു ബന്ധവുമില്ല. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനാണ്‌ വ്യാജപ്രചാരണം നടത്തുന്നത്.

വട്ടിയൂർക്കാവിൽ ബിജെപിക്ക് തിരിച്ചടി; കുമ്മനത്തെ വെട്ടിമാറ്റിയതിൽ പാർട്ടിക്കുള്ളിൽ അമർഷം

2 Oct 2019 9:42 AM GMT
കുമ്മനം മണ്ഡലത്തിൽ അനൗദ്യോഗിക പ്രചരണവും നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുരളീധരപക്ഷം ഇടപെട്ട് കുമ്മനത്തെ വെട്ടിയതെന്നാണ് ആക്ഷേപം.

വട്ടിയൂര്‍ക്കാവില്‍ കുമ്മനം വേണ്ടെന്ന് ആര്‍.എസ്.എസ്; സുരേഷിന് നറുക്ക് വീഴുമോ?

4 Sep 2019 9:37 AM GMT
കുമ്മനം രാജശേഖരന് അനുകൂലമായ സാഹചര്യമല്ല നിലവില്‍ വട്ടിയൂര്‍ക്കാവില്‍ ഉള്ളത്. കുമ്മനം രാജശേഖരന്‍ തന്നെ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് തങ്ങളെ അറിയിച്ചിരുന്നുവെന്നും ആര്‍.എസ്.എസ് നേതൃത്വം പ്രതികരിച്ചു.

വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പിൽ കുമ്മനം മൽസരിച്ചേക്കും

2 Sep 2019 6:59 AM GMT
സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ഭാഗമായി അഭിപ്രായം ആരാഞ്ഞപ്പോള്‍ ഭൂരിപക്ഷംപേരും കുമ്മനം മല്‍സരിക്കണമെന്നാണ് പറഞ്ഞത്. പ്രവര്‍ത്തകരുടെ വികാരം ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ബി.ജെ.പി സംസ്ഥാന തിരഞ്ഞെടുപ്പ് സമിതിയെ അറിയിച്ചു.
Share it