You Searched For "srilanka blast"

ഈസ്റ്റര്‍ ദിന ആക്രമണം തടയാനായില്ല; ശ്രീലങ്കയില്‍ മുന്‍ പ്രതിരോധ സെക്രട്ടറിയും പോലിസ് മേധാവിയും അറസ്റ്റില്‍

2 July 2019 2:59 PM GMT
മുന്‍ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെര്‍ണാണ്ടോ, പോലിസ് മേധാവി ഇന്‍സ്‌പെക്ടര്‍ ജനറല്‍ പുജിത് ജയസുന്ദര എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

അമേരിക്ക ചൈനയുമായി യുദ്ധത്തിന് ഒരുങ്ങുന്നോ?

13 Jun 2019 3:27 PM GMT
-ശ്രീലങ്കയിലെ സ്ഫോടന പരമ്പരകളെക്കുറിച്ചുള്ള അന്വേഷണം തന്നെ സ്ഫോടനാത്മകമായി മാറുന്നു -മോറിസിന്റെ നഗ്‌ന വാനരൻ -ഹോങ്കോങ്ങിലെ പ്രക്ഷോഭം...

ശ്രീലങ്കന്‍ സ്‌ഫോടനം: കോയമ്പത്തൂരില്‍ യുവാവിനെ അറസ്റ്റ് ചെയ്തു

13 Jun 2019 11:31 AM GMT
സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ എന്നാരോപിക്കപ്പെടുന്ന സഹ്‌റാന്‍ ഹാഷിമിന്റെ ഫെയ്‌സ്ബുക്ക് സുഹൃത്തായ മുഹമ്മദ് അസറുദ്ദീനെ(32)യാണ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) പിടികൂടിയത്.

'മുസ്‌ലിം പ്രഭാകരനെ' സൃഷ്ടിച്ചാല്‍ നമ്മളിനിയും വിഭജിക്കപ്പെടുമെന്ന് മൈത്രിപാല സിരിസേന

10 Jun 2019 1:33 AM GMT
രാഷ്ട്രീയക്കാരില്‍ പലരുടെയും ലക്ഷ്യം ഈവര്‍ഷം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യുകയെന്നതാണ്

ഐഎസ് ബന്ധം: റിയാസ് അബൂബക്കറിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

6 May 2019 2:32 AM GMT
ശ്രീലങ്കന്‍ സ്‌ഫോടന കേസിലെ മുഖ്യ ആസൂത്രകനെന്നു പറയപ്പെടുന്ന സഹ്‌റാന്‍ ഹാഷിമിന്റെ ആരാധകനാണ് റിയാസെന്ന് എന്‍ഐഎ പറയുന്നു.

ഭീകരാക്രമണം; ലങ്കയിൽ ഉൾപ്പോര് തുടരുന്നു

1 May 2019 3:18 PM GMT
-ഖലീഫ വീണ്ടും ഹാജര്‍ -ജനാധിപത്യം എന്ന് കേള്‍ക്കുമ്പോള്‍ വിറളി പിടിക്കുന്നവര്‍

ശ്രീലങ്കന്‍ സ്‌ഫോടന പരമ്പര: സഹ്രാന്‍ ഹാഷിം കേരളത്തിലെത്തിയിട്ടില്ലെന്ന് എന്‍ഐഎ

1 May 2019 10:15 AM GMT
അതിനിടെ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന റിയാസിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ എന്‍ഐഎ വരും ദിവസം കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര: കാസര്‍കോട്ടും പാലക്കാട്ടും എന്‍ഐഎ റെയ് ഡ്

28 April 2019 8:54 AM GMT
വീട്ടുടമകളായ രണ്ടുപേരോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയും ചെയ്തു

ശ്രീലങ്കയില്‍ ഏറ്റുമുട്ടല്‍; ആറ് കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു

27 April 2019 4:17 AM GMT
ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പോലിസ് പറഞ്ഞു. സമ്മാന്‍തുറൈയ്ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പോലിസ് വക്താവ് റുവാന്‍ ഗുണശേഖര പറഞ്ഞു.

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര: പ്രതിരോധ സെക്രട്ടറി രാജിവച്ചു

25 April 2019 4:38 PM GMT
വിഷയത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്ന് സമ്മതിച്ച പ്രസിഡന്റ് സിരിസേന പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെര്‍ണാഡോയോടെയും പോലിസ് മേധാവി ജനറല്‍ പുജിത് ജയസുന്ദരയോടും രാജിവയ്ക്കാന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു

ശ്രീലങ്കന്‍ സ്‌ഫോടനം: പര്‍ദ ധരിച്ചെത്തിയ ബുദ്ധമത തീവ്രവാദി പിടിയില്‍?

25 April 2019 2:29 PM GMT
അയല്‍ രാജ്യത്തെ സ്‌ഫോടന പരമ്പരയ്ക്ക് പിന്നിലാര്? പ്രചരിക്കുന്ന കഥകളിലെ വാസ്തവം തിരയുന്നു

ശ്രീലങ്കയില്‍ അതീവ ജാഗ്രത; പ്രധാന കേന്ദ്രങ്ങളില്‍ കര്‍ശന നിയന്ത്രണം; കൂടുതല്‍ പേര്‍ പിടിയില്‍

25 April 2019 12:48 PM GMT
തലസ്ഥാനമായ കൊളംബോയിലെ സെന്‍ട്രല്‍ ബാങ്കിലേക്കുള്ള പ്രവേശനം നിശ്ചിത കാലത്തേക്ക് കര്‍ശനമായി നിയന്ത്രിച്ചു. വ്യാഴാഴ്ച്ചയുണ്ടായ ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനത്താവളത്തിലേക്കുള്ള റോഡ് അടച്ചു.

പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ശ്രീലങ്ക ഹൈക്കമ്മീഷന്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം അറിയിച്ചു

25 April 2019 11:00 AM GMT
300ലേറെ പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടന പരമ്പരയെ അപലപിച്ച ഇ അബൂബക്കര്‍ ഇത് മാനവികതയ്‌ക്കെതിരായ ആക്രമണമാണെന്ന് അഭിപ്രായപ്പെട്ടു.

16 മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ശ്രീലങ്കന്‍ ആര്‍ച്ച് ബിഷപ്പിനെ സന്ദര്‍ശിച്ചു

24 April 2019 6:54 PM GMT
തുര്‍ക്കി, പാക്കിസ്ഥാന്‍, ഇറാന്‍, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, പലസ്തീന്‍, ബംഗ്ലാദേശ്, ഒമാന്‍, കുവൈറ്റ്, ഖത്തര്‍, അഫ്ഗാനിസ്ഥാന്‍, മാലദ്വീപ്, ഇറാഖ്, സൌദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികള്‍ പങ്കെടുത്തു.

ശ്രീലങ്കന്‍ സ്‌ഫോടന പരമ്പര: അറസ്റ്റ് ചെയ്യപ്പെട്ടവര്‍ മുഴുവന്‍ പ്രദേശവാസികള്‍; മരണം 300

22 April 2019 6:04 AM GMT
കൊല്ലപ്പെട്ടവരില്‍ 6 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 40ഓളം പേര്‍ വിദേശ രാജ്യക്കാരാണ്. ഏതാനും ഇന്ത്യക്കാരെ കാണാതായതായും റിപോര്‍ട്ടുണ്ട്. മലയാളിയായ പി എസ് റസീന, ലക്ഷ്മി, നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ്, കെ ജി ഹനുമന്തരായപ്പ, എം രന്‍ഗപ്പ എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍.

സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട കാസര്‍കോട് സ്വദേശിയുടെ സംസ്‌കാരം ശ്രീലങ്കയില്‍ നടത്തും

22 April 2019 3:41 AM GMT
ശ്രീലങ്കന്‍ പൗരത്വമുള്ള റസീനയുടെ മൃതദേഹം കേരളത്തില്‍ കൊണ്ടുവരുവാനുള്ള എല്ലാ സഹായവും ലഭ്യമാക്കാമെന്ന് നോര്‍ക്ക അധികൃതര്‍ ബസുക്കളെ അറിയിച്ചിരുന്നു.

ശ്രീലങ്കയിലെ ആക്രമണം മാനവികതയ്‌ക്കെതിരായ കുറ്റകൃത്യം: പോപുലര്‍ ഫ്രണ്ട്

22 April 2019 3:32 AM GMT
അയല്‍രാജ്യത്തെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും അവരുടെ ദുഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നതായി പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ അബൂബക്കര്‍ അറിയിച്ചു.

ശ്രീലങ്കയില്‍ കര്‍ഫ്യൂ; 13 പേരെ അറസ്റ്റ് ചെയ്തു

22 April 2019 1:26 AM GMT
ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയോ ആരെങ്കിലും അവകാശവാദം ഉന്നയിക്കുകയോ ചെയ്തിട്ടില്ല.

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര; മരണം 207 ആയി; ജനങ്ങള്‍ ശാന്തരാവണമെന്ന് പ്രസിഡന്റ്

21 April 2019 7:23 AM GMT
കൊച്ചിക്കാഡെ, നെഗോംബോ, ബത്തിക്കലോവ എന്നിവിടങ്ങളിലെ ക്രിസ്ത്യന്‍ പള്ളികളില്‍ രാവിലെ ഈസ്റ്റര്‍ കുര്‍ബാന നടക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം.

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ആഘോഷത്തിനിടെ സ്‌ഫോടന പരമ്പര; 20 പേര്‍ കൊല്ലപ്പെട്ടു

21 April 2019 5:19 AM GMT
കോളംബോയ്ക്കു സമീപത്തെ കോച്ചിക്കാടെയിലുള്ള സെന്റ് ആന്റിണീസ് ചര്‍ച്ചിലും കാത്തുവാപിതിയ നിഗോംബോയിലുള്ള സെന്റ് സെബാസ്റ്റിയന്‍സ് ചര്‍ച്ചിലുമാണ് സ്‌ഫോടനം നടന്നത്. ഞായറാഴ്ച്ച രാവിലെ 8.30ഓടെ ഈസ്റ്റര്‍ കുര്‍ബാന നടക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം.
Share it
Top