You Searched For "sio kerala"

ഫെസ്റ്റിവല്‍ ഓഫ് ഐഡിയാസ് ആന്റ് റസിസ്റ്റന്‍സ്: രജിസ്‌ട്രേഷന്‍ തുടങ്ങി

8 Nov 2019 1:47 PM GMT
മൂന്നുദിവസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവലില്‍ ഡെലിഗേറ്റവാന്‍ താല്‍പ്പര്യമുള്ളവര്‍ www.festivalofideas.in എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 28 മുതല്‍

9 Oct 2019 9:08 AM GMT
തിരുവനന്തപുരം: ഒക്ടോബര്‍ 28 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിവിധ ഉന്നത...

കേരള പുനര്‍നിര്‍മാണം: വിവിധ പദ്ധതികള്‍ക്ക് അംഗീകാരം

7 Aug 2019 12:23 PM GMT
പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ പട്ടികയിലുള്ള റോഡുകളുടെ പുനര്‍നിര്‍മാണത്തിന് നടപ്പു സാമ്പത്തിക വര്‍ഷം 300 കോടി രൂപ വികസന നയവായ്പയില്‍ നിന്നും അനുവദിക്കും. തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ കീഴിലുള്ള റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 488 കോടി രൂപ 2019-20 വര്‍ഷം അനുവദിക്കും.

എംബിബിഎസ്സിന് 10 ശതമാനം സാമ്പത്തിക സംവരണം; ന്യൂനപക്ഷ കോളജുകളെ ഒഴിവാക്കി, സര്‍ക്കാര്‍ ഉത്തരവ് വിവാദത്തില്‍

12 Jun 2019 5:56 AM GMT
ന്യൂനപക്ഷ പദവിയുള്ള 10 മെഡിക്കല്‍ കോളജുകളെ സീറ്റ് കൂട്ടുന്നതില്‍നിന്ന് ഒഴിവാക്കി. മെഡിക്കല്‍ കൗണ്‍സിലിന്റെയും ആരോഗ്യസര്‍വകലാശാലയുടെയും അംഗീകാരമില്ലാത്ത രണ്ട് മെഡിക്കല്‍ കോളജുകള്‍ക്കുപോലും സീറ്റ് കൂട്ടാന്‍ അനുമതി നല്‍കിയപ്പോള്‍ ന്യൂനപക്ഷ പദവിയുള്ള കോളജുകളെ ഒഴിവാക്കിയതിനെതിരേ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ന്യൂനപക്ഷപദവിയുള്ള കോളജ് മാനേജ്‌മെന്റുകള്‍.

കേരള കോണ്‍ഗ്രസ്സില്‍ അച്ചടക്ക നടപടി; മണ്ഡലം പ്രസിഡന്റിനെ സ്ഥാനത്ത് നിന്ന് നീക്കി

1 Jun 2019 5:00 PM GMT
കോലം കത്തിച്ച ഇടുക്കി ഇടവെട്ടി മണ്ഡലം പ്രസിഡന്റിനെ സ്ഥാനത്ത് നിന്ന് നീക്കി. മാണി വിഭാഗം നേതാവ് ജയകൃഷ്ണന്‍ പുതിയേടത്തിനെ മണ്ഡലം പ്രസിഡന്റിനെ പദവിയില്‍ നിന്ന് മാറ്റി കേരള കോണ്‍ (എം) ഇടുക്കി ജില്ലാ പ്രസിഡന്റ് വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു.

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

28 May 2019 4:02 PM GMT
മികച്ച സീരിയൽ സംവിധായകൻ ആഷാഡ് ശിവരാമൻ. ക്ഷണപ്രഭാചഞ്ചലം മികച്ച സീരിയൽ. പിആർഡി നിർമ്മിച്ച ഡോക്യുമെന്ററിക്ക് പുരസ്‌കാരം.

'ബ്ലാക്ക് ഹോള്‍' ചരിത്രദൗത്യത്തിന് പിന്നിലും മലയാളിയുടെ കൈയൊപ്പ്

13 April 2019 12:57 PM GMT
ആലപ്പുഴ മാന്നാര്‍ കുരട്ടിക്കാട് തിരുവഞ്ചേരിയില്‍ ധന്യ ജി നായരാ (27) ണ് മലയാളികളുടെ അഭിമാനം വാനോളമുയര്‍ത്തിയത്. ചിത്രത്തിന്റെ തെളിച്ചം, ഊഷ്മാവ് എന്നിവ പരിശോധിക്കുന്ന മോഡല്‍ ഫിറ്റിങ് ടീമിലായിരുന്നു ധന്യ. 40 രാജ്യങ്ങളില്‍നിന്നുള്ള 200 അംഗ ശാസ്ത്രസംഘത്തിലെ ഏകമലയാളി സാന്നിധ്യമാണ് ധന്യ.

കെ എം മാണിക്ക് സ്മരണാഞ്ജലി; 10.30 മുതല്‍ കേരള കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനം

10 April 2019 2:16 AM GMT
സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലെയും നാളത്തെ പ്രചാരണം നിര്‍ത്തിവയ്ക്കാന്‍ യുഡിഎഫ് ആഹ്വാനം ചെയ്തു

നിലവിലെ അബ്കാരി നയം അടുത്തസാമ്പത്തിക വര്‍ഷവും തുടരും

5 March 2019 9:18 AM GMT
കേരള സബോര്‍ഡിനേറ്റ് ജുഡീഷ്യറിയില്‍ 478 തസ്തികകള്‍ സൃഷ്ടിക്കും. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയില്‍ സര്‍ക്കാരിന് 35 ശതമാനം ഓഹരി നിലനിര്‍ത്തുന്നതിന് 175 കോടി രൂപ ഓഹരി വിഹിതമായി നല്‍കും.

വിധവാ പെന്‍ഷന്‍: സര്‍ക്കാരിന്റെ പുതിയ മാനദണ്ഡം അപേക്ഷകര്‍ക്ക് ദുരിതമാവുന്നു

14 Feb 2019 4:44 PM GMT
ഭര്‍ത്താവ് മരണപ്പെട്ടതോ ഉപേക്ഷിക്കപ്പെട്ടതോ ആയ വിധവകള്‍ക്ക് അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ മാര്‍ച്ച് ആദ്യംവരെ പുതിയ അപേക്ഷ സമര്‍പ്പിക്കണമെന്നാണ് ഗ്രാമപ്പഞ്ചായത്തധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധി ഫെബ്രുവരിയില്‍ കേരളത്തില്‍

29 Jan 2019 4:33 PM GMT
സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനതല ഇലക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന ചീഫ് സെക്രട്ടറി, ചീഫ് ഇലക്ട്രല്‍ ഓഫിസര്‍, പോലിസ് മേധാവി എന്നിവരുമായി കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: സീറ്റുവിഭജനത്തെച്ചൊല്ലി യുഡിഎഫില്‍ തര്‍ക്കം മുറുകുന്നു

23 Jan 2019 10:49 AM GMT
കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പാണ് രണ്ട് സീറ്റിനുവേണ്ടി സമ്മര്‍ദം ശക്തമാക്കി രംഗത്തെത്തിയത്. കോട്ടയം, ഇടുക്കി സീറ്റുകള്‍ വേണമെന്നതാണ് കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം. കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് കോട്ടയം കൂടാതെ മറ്റൊരു സീറ്റുകൂടി വേണമെന്ന് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എംപി ആവശ്യപ്പെട്ടത്. ഇടുക്കിയോ ചാലക്കുടിയോ ആണ് രണ്ടാമത്തെ സീറ്റായി പാര്‍ട്ടി ആഗ്രഹിക്കുന്നത്.

അംഗപരിമിതര്‍ക്കുള്ള യാത്രാപാസ്; ഇളവനുവദിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

16 Jan 2019 11:41 AM GMT
ഇക്കാര്യത്തില്‍ വീഴ്ചവരുത്തുകയോ അംഗപരിമിതരോട് മോശമായി പെരുമാറുകയോ ചെയ്യുന്ന ബസ്സുടമകള്‍ക്കും ബസ് ജീവനക്കാര്‍ക്കുമെതിരേ നിയമനടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

സഭയ്‌ക്കെതിരേ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ മീഡിയ കമ്മീഷന്‍

15 Jan 2019 10:55 AM GMT
സഭയുടെ കീഴിലെ മുഴുവന്‍ മെത്രാന്‍മാരും പങ്കെടുത്തുകൊണ്ട് കഴിഞ്ഞ ഏതാനും ദിവസമായി നടക്കുന്ന സിനഡിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സാമൂഹ്യമാധ്യമങ്ങളിലൂടെ സഭയെ ആക്രമിക്കാന്‍ ചില തല്‍പരകക്ഷികള്‍ ബോധപൂര്‍വം ശ്രമിക്കുന്നുവെന്ന് സിനഡ് ചൂണ്ടിക്കാട്ടി.
Share it
Top