Top

You Searched For "sarfaesi act"

സര്‍ഫാസി ആക്ട്: അടവ് മുടങ്ങി ഒരുവര്‍ഷത്തിന് ശേഷം നടപടി; കർഷകരുടെ എല്ലാ കടങ്ങളും കാര്‍ഷിക കടമായി കാണണം

22 Nov 2019 5:53 AM GMT
കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ തോട്ടവിളകള്‍ ഉള്‍പ്പെടെയുളള എല്ലാത്തരം കൃഷിയും ചെയ്യുന്ന ഭൂമി കൃഷിഭൂമിയായിത്തന്നെ കണക്കാക്കി വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണം.

നിയമങ്ങൾക്ക് മാനുഷിക മുഖം ഉണ്ടാവണമെന്നില്ല: എസ്.എച്ച് പഞ്ചാപകേശന്‍

18 Aug 2019 3:20 PM GMT
മാനുഷിക മുഖം നഷ്ടപ്പെട്ട നിരവധി നിയമങ്ങളില്‍ ഒന്നാണ് സര്‍ഫാസി ആക്ട്. സിവില്‍ നടപടികള്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ സര്‍ഫാസി ആക്ടില്‍ ലഭ്യമല്ല.

ജപ്തി തടയാൻ കാവൽ നിർത്തിയത് 14 നായ്ക്കൾ; പുലിവാല് പിടിച്ച് ബാങ്ക്

4 July 2019 2:34 AM GMT
നാല് വർഷമായി ഉടമ അഴിച്ചുവിട്ടിരുന്ന 14 നായ്ക്കളെ കോടതി നിർദേശമനുസരിച്ച് പിടിച്ചുവെങ്കിലും ബാങ്കിന്റെ തലവേദന ഒഴിയുന്നില്ല. നായ്ക്കളെ അഞ്ച് ദിവസം സംരക്ഷിക്കാൻ ബാങ്ക് ചെലവഴിച്ചത് 30,000 രൂപയിലധികം.

സഹകരണ മേഖലയില്‍നിന്ന് സര്‍ഫാസി നിയമം ഒഴിവാക്കും: മുഖ്യമന്ത്രി

10 Jun 2019 7:04 AM GMT
സഹകരണ മേഖലയില്‍ സര്‍ഫാസി നടപ്പിലാക്കിയത് യുഡിഎഫ് സര്‍ക്കാരാണെന്നും സഹകരണ മന്ത്രി ജി സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു. സര്‍ഫാസി നിയമത്തെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാരും വ്യക്തമാക്കി.

അറിയുക... സര്‍ഫാസി നിയമം

15 May 2019 9:24 AM GMT
നവലിബറല്‍ സാമ്പത്തിക നയത്തിന്റെ വര്‍ത്തമാനകാലത്ത് ഇന്ത്യന്‍ ബാങ്കിങ് മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക, ധന വിപണിയിലെ കഴുത്തറപ്പന്‍ മൽസരങ്ങളില്‍ പിടിച്ചു നില്‍ക്കാനുള്ള ശേഷി ഉയര്‍ത്തുക എന്ന ലക്ഷ്യങ്ങള്‍ വച്ചു കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവരുന്നത്.

പാവങ്ങളെ പിഴിയുന്ന കാനറാ ബാങ്ക്; എഴുതിത്തള്ളിയത് കുത്തകകളുടെ 8310 കോടിയുടെ വായ്പ

14 May 2019 2:50 PM GMT
2002 ല്‍ വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്താണ് സര്‍ഫാസി നിയമം പാര്‍ലിമെന്റില്‍ പാസ്സാക്കുന്നത്. ആഗോളവല്‍കരണ സാമ്പത്തിക നയത്തിന്റെ വര്‍ത്തമാന കാലത്ത് ഇന്ത്യന്‍ ബാങ്കിംഗ് മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക, ധന വിപണിയിലെ കഴുത്തറപ്പന്‍ മത്സരങ്ങളില്‍ പിടിച്ചു നില്‍ക്കാനുള്ള ശേഷി ഉയര്‍ത്തുക എന്ന ലക്ഷ്യങ്ങള്‍ വെച്ചു കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നത്.

ജപ്തി ഭീഷണി: അമ്മയും മകളും തീകൊളുത്തി; മകള്‍ മരിച്ചു

14 May 2019 10:15 AM GMT
വീട് വയ്ക്കുന്നതിനായി കുടുംബം നെയ്യാറ്റിന്‍കര കാനറ ബാങ്ക് ശാഖയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. എട്ട് ലക്ഷത്തോളം രൂപ തിരിച്ചടച്ചെങ്കിലും ആറ് ലക്ഷത്തിലധികം രൂപ ഇനിയും തിരിച്ചടയ്ക്കാന്‍ ഉണ്ടെന്നാണ് ബാങ്കിന്റെ വാദം

ഒരുവര്‍ഷത്തേക്ക് സര്‍ഫാസി നിയമം ചുമത്തില്ല; വായ്പയെടുത്ത് കടക്കെണിയിലായ കര്‍ഷകര്‍ക്ക് ആശ്വാസം

6 March 2019 5:49 AM GMT
ഇപ്പോള്‍ പ്രഖ്യാപിച്ച എല്ലാ നടപടികളും റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ മാത്രമേ നടത്തൂ. അതിനായി 12ന് സഹകരണമന്ത്രി ആര്‍ബിഐ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.
Share it