You Searched For "sajan"

വ്യവസായിയുടെ ആത്മഹത്യ: ആന്തൂര്‍ നഗരസഭാ മുന്‍ സെക്രട്ടറിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

7 Nov 2019 12:57 PM GMT
ഗിരീഷിനെ കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിയായി സ്ഥലംമാറ്റം നല്‍കിയാണ് തിരിച്ചെടുത്തത്

ഫിലിപ്പീന്‍സില്‍ ബൈക്കപകടത്തില്‍ മരിച്ച സാജന്റെ മൃതദേഹം നാട്ടിലെത്തിക്കും

21 Oct 2019 3:47 PM GMT
സാജന്റെ പിതാവ് രവീന്ദ്രന്‍ മകന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു സഹായം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് അപേക്ഷ നോര്‍ക്കയ്ക്ക് കൈമാറി. സാജന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നിയമപരവും സാമ്പത്തികവുമായ സഹായം നോര്‍ക്ക നല്‍കി.

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ: ഹൈക്കോടതി എടുത്ത കേസില്‍ സഹോദരനെ കക്ഷിചേര്‍ത്തു

25 July 2019 1:56 PM GMT
സാജന്റെ സഹോദരന്‍ പാറയില്‍ ശ്രീജിത് നല്‍കിയ അപേക്ഷയാണ് കോടതി അംഗീകരിച്ചത്. തന്റെ സഹോദരന്റെ ആത്മഹത്യയ്ക്ക് കാരണം ചില ഉദ്യോഗസ്ഥരും നഗരസഭ ചെയര്‍പേഴ്‌സണുമാണെന്നും അറിയാവുന്ന കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു ഹരജി. കേസില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ശ്രീജിത്തിന് കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു

ആന്തൂര്‍: സാജന്റെ ആത്മഹത്യയില്‍ ഹൈക്കോടതി എടുത്ത കേസില്‍ സഹോദരന്‍ കക്ഷി ചേരുന്നു

20 July 2019 3:51 AM GMT
കണ്‍വെന്‍ഷന്‍ സെന്ററിന് ആദ്യം അനുമതി നിഷേധിച്ച ആന്തൂര്‍ നഗരസഭയെ അനുകൂലിച്ച് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നഗരസഭയിലെ ചില ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും സഹോദരന്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യത്തില്‍ പങ്കുണ്ടെന്നാണ് ശ്രീജിത്തിന്റെ വാദം

പ്രവാസി നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ സുരക്ഷ നല്‍കുമെന്നു മന്ത്രി എ കെ ബാലന്‍

18 July 2019 5:21 PM GMT
മുനിസിപ്പാലിറ്റി നിയമങ്ങളില്‍ ഭേദഗതി വരുത്തിയത് അന്തൂരിലെ സാജന്‍ അറിഞ്ഞിരുന്നില്ല എന്ന് കരുതുന്നുതായി മന്ത്രി എ കെ ബാലന്‍ . കെട്ടിട നിര്‍മ്മാണത്തിലെ അപാകതകള്‍ എളുപ്പത്തില്‍ പരിഹരിച്ച് അനുമതി നല്‍കുന്ന വിധത്തില്‍ സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ട് വന്നിരുന്നു . ഈ ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ സാജന്‍ ശ്രമിച്ചില്ല എന്നാണ് മനസിലാക്കുന്നത്

സത്യവാങ്മൂലത്തിലൂടെ സര്‍ക്കാര്‍ സാജന്റെ കുടുംബത്തെ വഞ്ചിച്ചു: മുല്ലപ്പള്ളി

18 July 2019 2:30 PM GMT
സാജന്റെ കുടുംബത്തെ തേജോവധം ചെയ്യുന്ന മനുഷ്യത്വഹീനമായ അപവാദ പ്രചാരണം നടത്തിയിട്ടും ഉറച്ച നിലപാട് സ്വീകരിച്ച ഭാര്യ ബീനയെ മാനസികമായി പീഡിപ്പിക്കുന്നതിന്റെ ഭാഗമാണ് ഹൈക്കോടതിയിലെ സര്‍ക്കാരിന്റെ സത്യവാങ്മൂലം

ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യ: മറ്റുകാരണങ്ങളൊന്നും ഇതുവരെ കണ്ടെത്തിയില്ല; മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റെന്ന് പോലിസ്

16 July 2019 1:47 PM GMT
സാജന്റെ കുടുംബത്തിനെതിരേ ഇപ്പോള്‍ നടന്നുവരുന്ന പ്രചാരണങ്ങള്‍ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ അല്ലെന്നും ഡിവൈഎസ്പി വിഎ കൃഷ്ണദാസ് വ്യക്തമാക്കി.

ആന്തൂർ; ഡിവൈഎസ്പിയുടെ ഫോൺ ബന്ധം പരിശോധിക്കണം: സതീശൻ പാച്ചേനി

16 July 2019 9:03 AM GMT
അന്വേഷണ ഉദ്യോഗസ്ഥൻ കാത്തുസൂക്ഷിക്കേണ്ടതും അനുവർത്തിക്കേണ്ടതുമായ നിയമപരമായ ചുമതലകളിൽ നിന്ന് വ്യതിചലിച്ച് മരണപ്പെട്ട സാജന്റെ കുടുംബത്തെ അപമാനിക്കാൻ ക്വട്ടേഷൻ എടുത്തപോലെ പെരുമാറുകയാണ് ഇദ്ദേഹം ചെയ്യുന്നത്.

ആന്തൂര്‍ ആത്മഹത്യ: അന്വേഷണം ശരിയായ ദിശയിലല്ല; സിബിഐയ്ക്കു കൈമാറണമെന്ന് സാജന്റെ ഭാര്യ

15 July 2019 3:10 PM GMT
താനും ഭര്‍ത്താവും തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസവും ഉണ്ടായിട്ടില്ല

സിപിഎമ്മിനെതിരേ ഗുരുതര ആരോപണവുമായി സാജന്റെ ഭാര്യ; അപവാദപ്രചാരണം തുടര്‍ന്നാല്‍ മക്കള്‍ക്കൊപ്പം ആത്മഹത്യ ചെയ്യും

13 July 2019 2:59 PM GMT
ഇങ്ങനെ അപവാദം തുടരുകയാണെങ്കില്‍ മക്കള്‍ക്കൊപ്പം ആത്മഹത്യ ചെയ്യേണ്ടി വരും. അപവാദം പ്രചരിപ്പിക്കുന്നവര്‍ തന്റെ മകളെ കുറിച്ചെങ്കിലും ഓര്‍ക്കണം. കുട്ടികള്‍ തനിക്കെതിരെ മൊഴി നല്‍കിയെന്നത് വ്യാജപ്രചാരണം മാത്രമാണ്.ഒരു വിധ കുടുംബ പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. ലോകം ഒരുപാട് കണ്ട സാജന്‍ ഒരു നിസാര കാരണത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്യില്ലെന്നും ബീന പറഞ്ഞു.

ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ ഓഡിറ്റോറിയത്തിന് ഉപാധികളോടെ അനുമതി

9 July 2019 12:41 PM GMT
ആറ് മാസത്തിനകം വാട്ടര്‍ ടാങ്ക് മാറ്റി സ്ഥാപിക്കണമെന്ന ഉപാധിയോടെയാണ് സാജന്റെ ഉടമസ്ഥതയിലുള്ള പാര്‍ത്ഥാ കണ്‍വെന്‍ഷന്‍ സെന്ററിന്് പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്.

ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി

6 July 2019 6:27 AM GMT
തദ്ദേശമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രവര്‍ത്തനാനുമതി സംബന്ധിച്ച് സെക്രട്ടറി പരിശോധന നടത്തിയത്. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തദ്ദേശമന്ത്രി എ സി മൊയ്തീന്‍ ഇന്നലെ അംഗീകരിച്ചിരുന്നു.

യുഡിഎഫ് എംഎല്‍എ സംഘം 3ന് ആന്തൂര്‍ സന്ദര്‍ശിക്കും

27 Jun 2019 2:51 PM GMT
പ്രവാസി സംരംഭകന്‍ സാജന്‍ പാറയിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വസ്തുതകള്‍ നേരിട്ട് വിലയിരുത്തും.

യുഡിഎഫ് എംഎല്‍എമാർ ലോക കേരളസഭയില്‍ നിന്ന് രാജിവച്ചു

27 Jun 2019 2:18 PM GMT
സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസികളോടുള്ള നിഷേധാത്മകമായ നിലപാടിന്റെ രക്തസാക്ഷിയാണ് ആന്തൂരിലെ പ്രവാസി സംരംഭകനായ സാജന്‍ പാറയിലെന്ന് എംഎല്‍എമാര്‍ സംയുക്തമായി നല്‍കിയ രാജിക്കത്തില്‍ പറയുന്നു.

ആന്തൂർ: ജയിംസ് മാത്യുവിന്റെ നിവേദനം ലഭിച്ചിരുന്നതായി മന്ത്രി ജലീൽ

27 Jun 2019 6:50 AM GMT
സിപിഎം സംസ്ഥാന സമിതി യോഗത്തിൽ എം വി ഗോവിന്ദനെതിരെ ജെയിംസ് മാത്യു എംഎൽഎ ആരോപണം ഉന്നയിച്ചിരുന്നു. സാജന്റെ വിഷയത്തിൽ തദ്ദേശമന്ത്രിയായിരുന്ന കെ ടി ജലീലിന് നിവേദനം നൽകിയിരുന്നെങ്കിലും എം വി ഗോവിന്ദൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെ വിളിച്ച് ഇടപെട്ടെന്നായിരുന്നു ആരോപണം.

ആന്തൂരിലെ കൺവൻഷൻ സെന്റർ; പ്രതിപക്ഷം മന്ത്രിക്ക് നിവേദനം നൽകി

26 Jun 2019 7:22 AM GMT
എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ഈമാസം തന്നെ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി നേതാക്കള്‍ പറഞ്ഞു.

സാജന്റെ ആത്മഹത്യ: പി കെ ശ്യാമളയ്‌ക്കെതിരേ പ്രേരണാ കുറ്റത്തിന് കേസെടുക്കണം-ചെന്നിത്തല

23 Jun 2019 1:04 PM GMT
കേസ് ഡിവൈഎസ്പി അന്വേഷിച്ചിട്ട് കാര്യമില്ല. സ്വാധീനം ചെലുത്താന്‍ വേണ്ടിയാണ് ഡിവൈഎസ്പിയെ കൊണ്ട് അന്വേഷിപ്പിക്കുന്നത്. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണം.

പി കെ ശ്യാളയെ അറസ്റ്റ് ചെയ്യുക: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം

23 Jun 2019 9:06 AM GMT
മനപ്പൂര്‍വമുള്ള നരഹത്യക്കു കേസെടുത്തു മാതൃകാപരമായി പി കെ ശ്യാമളയെ ശിക്ഷിക്കാന്‍ കേരളാ പോലിസ് തയ്യാറാവാണം.

സാജൻറെ ആത്മഹത്യ; വീഴ്ച സമ്മതിച്ച് പി ജയരാജൻ

22 Jun 2019 6:18 PM GMT
ജനപ്രതിനിധികളുടെ വാഴ്ചയാണ് നഗരസഭയില്‍ വേണ്ടത്, അല്ലാതെ ഉദ്യോഗസ്ഥരുടേതല്ല. ആന്തൂരിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനും വേണ്ട രൂപത്തില്‍ അവിടെ ഇടപെടാനും പികെ ശ്യാമളയ്ക്ക് സാധിച്ചില്ല.

ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ: അന്വേഷണ ചുമതല ഡിവൈഎസ്പിക്ക് കൈമാറി

22 Jun 2019 5:53 PM GMT
ഇതുസംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. കോടികള്‍ ചെലവഴിച്ച് പുതുതായി പണികഴിപ്പിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭ ലൈസന്‍സ് അനുവദിക്കാത്തതില്‍ മനംനൊന്താണ് പ്രവാസി വ്യവസായിയായ പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്തത്.

പികെ ശ്യാമളയുടെ രാജിയില്‍ തീരുമോ സാജന്റെ വേദന?

22 Jun 2019 1:15 PM GMT
അര്‍ഹതപ്പെട്ട ഒരു ഒപ്പിനുവേണ്ടി കാലുപിടിച്ചുചെന്നിട്ടും ആ കഠിനാധ്വാനിയായ ചെറുപ്പക്കാരനെ ആന്തൂര്‍ നഗരസഭാചെയര്‍പേഴ്‌സണ്‍ ജീവിത്തില്‍നിന്നു തന്നെ ആട്ടി...

ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ: മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

21 Jun 2019 6:53 AM GMT
സ്വമേധയ കേസെടുത്ത ഹൈക്കോടതി വിഷയത്തില്‍ വിശദമായ റിപോര്‍ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി.സാജന്റെ മരണം അസ്വസ്ഥതയുണ്ടാക്കുന്നതാണ്. അപേക്ഷകളില്‍ അധികൃതര്‍ തീരുമാനമെടുക്കാതിരിക്കുന്നത് തെറ്റാണെന്നും കോടതി നിരീക്ഷിച്ചു.അപേക്ഷകള്‍ ഇങ്ങനെ കെട്ടിക്കിടക്കുമ്പോള്‍ അതില്‍ മൗനം പാലിക്കുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും കോടതി നിരീക്ഷിച്ചു

പ്രവാസിയുടെ ആത്മഹത്യ: ആന്തൂര്‍ നഗരസഭയ്‌ക്കെതിരേ ഹൈക്കോടതി കേസെടുത്തു

21 Jun 2019 5:29 AM GMT
ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമളയ്‌ക്കെതിരേ പാര്‍ട്ടി നടപടിക്കു സാധ്യത

പ്രവാസിയുടെ ആത്മഹത്യ: ആന്തൂര്‍ നഗരസഭാ വേട്ടയാടിയെന്ന് ഭാര്യ

19 Jun 2019 6:30 AM GMT
ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്റെ വൈരാഗ്യമാണ് കോടികള്‍ മുടക്കി പണിത കെട്ടിടത്തിന് അനുമതി കൊടുക്കാത്തതിന് പിന്നിലെന്ന് ബീന ആരോപിച്ചു.
Share it
Top