Top

You Searched For "rss terror"

മുസ്‌ലിം ടാക്‌സി ഡ്രൈവര്‍ക്ക് നേരെ ഹിന്ദുത്വ ആക്രമണം; ജയ് ശ്രീ റാം വിളിക്കാന്‍ ആവശ്യപ്പെട്ടു

27 Jun 2019 5:43 PM GMT
മുംബൈയിലെ താനെയിലാണ് മുസ് ലിം ടാക്‌സി ഡ്രൈവര്‍ക്ക് നേരെ ഹിന്ദുത്വ സംഘം ആക്രമണം നടത്തിയത്. കാര്‍ ഡ്രൈവറെ ഒരു സംഘം മര്‍ദിക്കുകയും ജയ് ശ്രീ റാം വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായാണ് പരാതി.

തബ്‌രീസിനെ തല്ലിക്കൊന്ന കേസിലെ പ്രധാന പ്രതിക്ക് ഗാന്ധിയോടും വെറുപ്പ്

27 Jun 2019 3:21 PM GMT
ബിജെപി എന്ന അടിക്കുറിപ്പോടെയാണ് പപ്പു മണ്ഡല്‍ തന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗാന്ധിജി ടി ഷര്‍ട്ടും ജീന്‍സും ധരിച്ച് അര്‍ദ്ധ നഗ്നയായ ഒരു മോഡലിന്റെ കൂടെ നില്‍ക്കുന്ന ചിത്രവും ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മലയാളികള്‍ സഞ്ജീവ് ഭട്ടിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഊര്‍ജം: ശ്വേതാഭട്ട്

27 Jun 2019 12:06 PM GMT
'ഒരുപാട് പേര്‍ വ്യക്തിപരമായ രീതിയില്‍ പിന്തുണക്കാന്‍ തയ്യാറാവുന്നുണ്ട്. എന്നാല്‍ പൊതുവെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഭയം കാരണം തുറന്നു പറയാനുള്ള ധൈര്യംനഷ്ടപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് മാത്രമല്ല ഇടതുപക്ഷവും ഇക്കാര്യത്തില്‍ ശക്തമായ നിലപാടുകള്‍ എടുത്തിട്ടില്ല.'

വര്‍ദ്ധിച്ചുവരുന്ന ഹിന്ദുത്വ ആള്‍ക്കൂട്ടകൊലകള്‍ ആശങ്കാജനകം: പോപുലര്‍ ഫ്രണ്ട്

26 Jun 2019 3:19 PM GMT
ഇത്തരം ആക്രമണങ്ങളെ ആള്‍ക്കൂട്ടക്കൊലയെന്ന് വിളിക്കുന്നത് തെറ്റിദ്ധരിപ്പിക്കലാണ്. അവര്‍ സംഘപരിവാറുകാരോ സംഘപരിവാരത്തിന്റെ മുസ് ലിം വിരുദ്ധ പ്രത്യയശാസ്ത്രത്തിന്റെ സ്വാധിനത്തില്‍പ്പെട്ടവരോ ആണ്.

മുസ്‌ലിംകൾ ആക്രമണത്തിനിരയാകുന്നുവെന്ന രാജ്യാന്തര മത സ്വാതന്ത്ര്യ റിപോർട്ട് തള്ളി ഇന്ത്യ

23 Jun 2019 1:38 PM GMT
മതത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍, കലാപങ്ങള്‍, വിവേചനങ്ങള്‍, മതസ്വാതന്ത്യം തടയലും മതകര്‍മങ്ങള്‍ അനുഷ്ടിക്കുന്നതിന് തടസ്സം നില്‍ക്കലും പോലുള്ള സംഭവങ്ങളും ഇന്ത്യയില്‍ ഉണ്ട്.

കരീം മുസ്‌ല്യാര്‍ വധശ്രമക്കേസിലെ പ്രതിക്ക് വെട്ടേറ്റു

7 Jun 2019 8:23 PM GMT
മാരകമായി വെട്ടേറ്റ യുവാവ് നിലവിളിച്ചു കൊണ്ട് സമീപത്തെ വീടിനടുത്തേക്ക് ഓടിയതോടെ അക്രമികള്‍ പിന്തിരിയുകയായിരുന്നു. പുത്തൂര്‍ ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെ മൊഴിയെടുക്കാനായി പോലീസ് ആശുപത്രിയിലെത്തിയിട്ടുണ്ട്.

താനൂരിലെ ആര്‍എസ്എസ് ആക്രമണം: പോലിസ് കലാപകാരികളെ സംരക്ഷിക്കുന്നതായി ആരോപണം

3 Jun 2019 10:54 AM GMT
ബിജെപി ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകരുടെ പച്ചക്കറി കട തകര്‍ത്തിട്ടും പരാതി കൊടുക്കാന്‍ പോലും തയ്യാറായിട്ടില്ല. പ്രതികളെ സംരക്ഷിക്കുന്ന സിപിഎം നിലപാടും പ്രദേശത്ത് ചര്‍ച്ചയായിട്ടുണ്ട്.

പാലക്കാട് മുസ്‌ലിംകള്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം; കലാപത്തിന് ശ്രമിച്ചവരെ പോലിസ് സംരക്ഷിക്കുന്നതായി എസ്ഡിപിഐ

30 May 2019 6:37 AM GMT
എലപ്പുള്ളിയില്‍ വഴിയാത്രക്കാരെ തടഞ്ഞു നിര്‍ത്തി പേര് ചോദിച്ച് മുസ്‌ലിമാണെന്ന് ഉറപ്പ് വരുത്തിയായിരുന്നു ആര്‍എസ്എസ് ആക്രമണം. ആര്‍എസ്എസ് മണ്ഡലം കാര്യവാഹക് സന്‍ജിത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.

തലശ്ശേരിയിലെ ആര്‍എസ്എസ് കേന്ദ്രത്തില്‍ മുസ്‌ലിം യുവാവിന് മര്‍ദനം

29 May 2019 3:38 PM GMT
മര്‍ദനത്തില്‍ പരിക്കേറ്റ ജാസില്‍ തലശ്ശേരി ഗവ. ആശുപത്രിയില്‍ ചികില്‍സ തേടി. സംഭവത്തില്‍ കതിരൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേഖലയില്‍ ആര്‍എസ്എസ്-ബിജെപി സംഘത്തിന്റെ ആക്രമണം പതിവാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

തൊപ്പി വച്ചതിന്റെ പേരില്‍ മുസ്‌ലിം യുവാവിനെ അക്രമിച്ച സംഭവം ഗൗരവമുള്ളതല്ലെന്ന് പോലിസ്

28 May 2019 4:38 PM GMT
പ്രദേശത്ത് മുസ്‌ലിംകള്‍ ധരിക്കുന്ന തൊപ്പി നിരോധിച്ചതാണെന്നും തൊപ്പി അഴിച്ചുമാറ്റണമെന്നും അക്രമികള്‍ യുവാവിനോട് ആവശ്യപ്പെട്ടു. കൂടാതെ ജയ് ഭാരത് മാതാ, ജയ് ശ്രീറാം വിളിക്കാനും ഇവര്‍ നിര്‍ബന്ധിച്ചു. അനുസരിച്ചില്ലെങ്കില്‍ പന്നിയിറച്ചി തീറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മര്‍ദ്ദനം.

പശുവിന്റെ പേരില്‍ ഹിന്ദുത്വ ആക്രമണം; ഇരകള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് എസ്ഡിപിഐ

27 May 2019 12:03 PM GMT
ബജ്‌റംഗ്ദള്‍, രാമസേന പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായവരുടെ വീടുകള്‍ എസ്ഡിപി നേതാക്കള്‍ സന്ദര്‍ശിച്ചു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് ഇര്‍ഫാനുല്‍ ഹഖിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ സംസ്ഥാന സമിതി അംഗവും ജബല്‍പൂര്‍ ജില്ലാ സെക്രട്ടറിയുമായ കരീമുല്ല, ജബല്‍പൂര്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ മുഅ്മിന്‍, ദില്‍ഷാദ്, അസര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

(വീഡിയോ) 'ജയ് ശ്രീറാം വിളിക്കൂ'; മുസ്‌ലിം യുവാക്കളെ തെരുവില്‍ ആക്രമിച്ച് ശ്രീരാമ സേന -യുവതിക്ക് നേരെയും മര്‍ദനം

25 May 2019 5:32 AM GMT
യുവതിയെ ചെരുപ്പുകൊണ്ട് ക്രൂരമായി അടിക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോ ദൃശ്യങ്ങളിലുണ്ട്. ആക്രമണം നടക്കുമ്പോള്‍ നിരവധി പേരാണ് ചുറ്റും കൂടി നില്‍ക്കുന്നത്. ആരും പ്രതികരിക്കുന്നതായി കാണുന്നില്ല. മരത്തിലും വൈദ്യുതി പോസ്റ്റിലും കെട്ടിയിട്ട് ഒന്നിലധികം പേര്‍ ചേര്‍ന്നാണ് യുവാക്കളെ ആക്രമിക്കുന്നത്.

നമ്മളെന്തുകൊണ്ട് തോറ്റു?

23 May 2019 3:32 PM GMT
ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിലേക്ക് ധ്രുവീകരിക്കപ്പെട്ടു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി തന്നെ സമ്മതിക്കുന്നുണ്ട്. തെറ്റുകള്‍ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'സലഫി മസ്ജിദുകള്‍ അടച്ചുപൂട്ടുക': അവസാന നിമിഷം മുദ്രാവാക്യം മാറ്റി ബജ്‌റംഗ് ദള്‍ മാര്‍ച്ച്

20 May 2019 12:25 PM GMT
മുസ്‌ലിംപള്ളിക്കും സ്ഥാപനത്തിനും എതിരേ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം നടത്തിയ മാര്‍ച്ച് പരാജയപ്പെട്ടിരുന്നു. തിരുവനന്തപുരം സലഫി മസ്ജിദിലേക്കും മഞ്ചേരി സത്യസരണിയിലേക്കും സംഘ്പരിവാര്‍ നടത്തിയ മാര്‍ച്ച് പോപുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ തടയുകയായിരുന്നു.

'ദുര്‍ഗാപൂജ കൃത്യസമയത്ത് നടക്കും, മുഹറം റാലിയുടെ സമയം മാറ്റിക്കോളൂ'; വര്‍ഗീയ പരാമര്‍ശവുമായി യോഗി

15 May 2019 11:29 AM GMT
മുഹറം റാലിയുടെ സമയത്ത് എന്തെങ്കിലും അക്രമ സംഭവങ്ങളുണ്ടായാല്‍ അത് അവരുടെ അവസാന റാലിയായിരിക്കുമെന്ന താക്കീതും താന്‍ നല്‍കിയതായി യോഗി പറഞ്ഞു. ബംഗാളിലെ ബാരാസാതില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് യോഗി മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്.

അസമിൽ പള്ളിക്ക് നേരെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു -നി​രോ​ധ​നാ​ജ്ഞ

11 May 2019 6:06 AM GMT
സംഭവത്തില്‍ ഹൈലാക്കണ്ഡി ഡെപ്യൂട്ടി കമ്മീഷണര്‍ സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. ഒരു പളളിക്ക് പുറത്ത് പ്രാര്‍ത്ഥന നടന്നതിനെതിരെ ഒരു വിഭാഗം പ്രതിഷേധവുമായി എത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് പോലിസ് വ്യക്തമാക്കി. നഗരത്തില്‍ പലയിടത്തും 15ല്‍ അധികം വാഹനങ്ങള്‍ തകര്‍ത്തു. 12 കടകള്‍ അടിച്ചു തകര്‍ത്തു.

ബാബരി മസ്ജിദ് കേസ് നാളെ സുപ്രീം കോടതിയില്‍

9 May 2019 4:56 PM GMT
ഭൂമിതര്‍ക്ക കേസില്‍ രമ്യമായ പരിഹാരം കണ്ടെത്തണമെന്നാണ് സുപ്രീം കോടതി നിലപാട്. അതില്‍ കക്ഷികള്‍ക്ക് മധ്യസ്ഥരെ നിര്‍ദേശിക്കാമെന്നും ചീഫ് ജസ്റ്റിസ് നേരത്തെ അറിയിച്ചിരുന്നു. പ്രശ്‌ന പരിഹാരത്തിന് ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കില്‍ അതു പരിഗണിക്കുക എന്ന നിലപാട് സ്വീകരിച്ചാണ് മധ്യസ്ഥചര്‍ച്ചകള്‍ക്ക് സുപ്രീംകോടതി വഴിയൊരുക്കിയത്.

ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് മുസ്‌ലിം മധ്യവയസ്‌കനെ ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ തല്ലി കൊല്ലാന്‍ ശ്രമിച്ചു

7 May 2019 5:06 AM GMT
മകളുടെ വിവാഹം നിശ്ചയിച്ചതിന്റെ സന്തോഷത്തില്‍ അതാഘോഷിക്കുവാന്‍ ഇറച്ചിയും വാങ്ങി വീട്ടിലേക്ക് പോകും വഴിക്കാണ് ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം പിന്തുടര്‍ന്ന് ആക്രമിച്ചത്. ബോധരഹിതനാകുന്നത് വരെ മര്‍ദിച്ച ഗുണ്ടകള്‍ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന 16,000 രൂപ മോഷ്ടിക്കുകയും ചെയ്തു.

വംശീയ കുറ്റകൃത്യങ്ങളില്‍ മുന്നില്‍ ഹിന്ദുത്വര്‍; ഇരകള്‍ മുസ്‌ലിംകള്‍

4 May 2019 9:52 AM GMT
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് വര്‍ഗീയ അതിക്രമങ്ങള്‍ വ്യാപകമായി നടക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തെ മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഹെയ്റ്റ് ക്രൈം വാച്ച് നടത്തിയ പഠനത്തിലാണ് വംശീയ ആക്രമണങ്ങളിലെ ഹിന്ദുത്വരുടെ പങ്ക് വെളിപ്പെട്ടത്.

ആംബുലന്‍സില്‍ എത്തുന്നത് ജിഹാദിയുടെ വിത്താണെന്ന്; കുരുന്നു ജീവനിലും വര്‍ഗീയ വിഷംതുപ്പി സംഘപരിവാര്‍

16 April 2019 5:49 PM GMT
വിഷു ആശംസകള്‍ അര്‍പ്പിച്ചുള്ള പോസ്റ്റും വര്‍ഗീയമായി പ്രചാരണത്തിനായാണ് ബിനില്‍ ഉപയോഗിച്ചത്. എടപ്പാളും ഹരിപ്പാടും ആവര്‍ത്തിക്കാതിരിക്കാന്‍, പുത്തന്‍ സായുധ പോരാട്ടത്തിന് ഹിന്ദു മുന്നേറ്റത്തിന്നണി ചേരാന്‍ ഈ മേട വിഷു സംക്രമ ദിനം നമുക്ക് പ്രതിജ്ഞ ചെയ്യാം എന്ന് ബിനില്‍ സോമ സുന്ദരന്‍ പറയുന്നു.

മുസ്‌ലിം വീട്ടിലെ പച്ചക്കൊടി അഴിച്ചുമാറ്റി ബിജെപി; പുനസ്ഥാപിച്ച് എസ്ഡിപിഐ (വീഡിയോ വൈറല്‍)

16 April 2019 3:58 PM GMT
ബിജെപി പ്രവര്‍ത്തകര്‍ അഴിച്ചുമാറ്റിയ പച്ചക്കൊടി അല്‍പ്പസമയത്തിനുള്ളില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെത്തി യഥാസ്ഥാനത്ത് പുനസ്ഥാപിച്ചു. ബിജെപിക്കെതിരേ പ്രകടനമായെത്തിയാണ് എസ്ഡിപിഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പച്ചക്കൊടു പുനസ്ഥാപിച്ചത്. ഈ വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

കൊടിഞ്ഞി ഫൈസലിന്റെ സഹോദരി പുത്രന്മാര്‍ക്കെതിരേ ആര്‍എസ്എസ് വധഭീഷണി; പോലിസില്‍ പരാതി നല്‍കി

11 April 2019 12:11 PM GMT
കഴിഞ്ഞ ദിവസം രാത്രി പള്ളിയില്‍ നമസ്‌കാരം കഴിഞ്ഞ് തിരിച്ച് വരുമ്പോഴാണ് ഭീഷണി. ആര്‍എസ്എസ് പ്രവര്‍ത്തകനായ കൊടിഞ്ഞി ഫാറുഖ് നഗര്‍ പൊന്നാട്ടില്‍ ബൈജു കുട്ടികളെ വധിക്കുമെന്നും എല്ലാത്തിനേയും നുളളികളയുമെന്നും ഭീഷണി മുഴക്കിയത്.

തൃശൂരില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകരുടെ അശ്ലീല അധിക്ഷേപം (വീഡിയോ)

10 April 2019 6:06 PM GMT
സംഘപരിവാറിനെ വിമര്‍ശിക്കുന്ന നോട്ടിസ് വിതരണം ചെയ്തതാണ് ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രകോപിതരാക്കിയത്. സംഭവത്തെ വര്‍ഗീയ വല്‍കരിക്കാനും ആര്‍എസ്എസ് ശ്രമം നടത്തി. ക്ഷേത്രത്തിന് മുന്നില്‍ നോട്ടിസ് വിതരണം ചെയ്യേണ്ടെന്ന് പറഞ്ഞായിരുന്നു സംഘപരിവാര പ്രവര്‍ത്തകര്‍ പെണ്‍കുട്ടികളെ തടഞ്ഞത്.

ഹരിയാനയിലെ ഹിന്ദുത്വ ആക്രമണം: പ്രതികളെ രണ്ട് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ

24 March 2019 11:19 AM GMT
ആക്രമണത്തിന് ഇരയായവരുടെ പരിക്കുകളും വീടിനേറ്റ നാശനഷ്ടവും ഹിന്ദുത്വ ആക്രമണത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. 'പാക്കിസ്ഥാനിലേക്ക് പോകൂ' എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു ആക്രമണം.

റിയാസ് മൗലവി വധത്തിന് രണ്ട് വര്‍ഷം; ഗൂഢാലോചന അന്വേഷിക്കാതെ പോലിസ്

20 March 2019 1:54 AM GMT
കാലങ്ങളായി കാസര്‍കോഡ് മേഖലയില്‍ നടക്കുന്ന കലാപ ശ്രമത്തിന്റെ തുടര്‍ച്ചയാണെന്ന് വ്യക്തമായിട്ടും കേസന്വേഷണം മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ ഒതുങ്ങുകയായിരുന്നു. കേസില്‍ ഗൂഢാലോചനയുണ്ടെന്ന വാദം പോലിസ് മുഖവിലക്കെടുത്തില്ല. മദ്യലഹരിയിലുണ്ടായ കൊലപാതകമെന്നാണ് പോലിസ് വാദം.

ആര്‍എസ്എസ് ആക്രമണം; തൃശൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

11 March 2019 5:40 PM GMT
ആക്രമണത്തിനിരയായി പരിക്കേറ്റുകിടന്ന പ്രജോദിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുവാന്‍ എത്തിയതായിരുന്നു സത്യന്‍. ഓട്ടോറിക്ഷ തല്ലിതകര്‍ക്കുകയും, അതിലുണ്ടായിരുന്ന സത്യനെ വെട്ടി പരുക്കേല്‍പ്പിക്കുകയുമായിരുന്നു.

യുപിയില്‍ കശ്മീരി കച്ചവടക്കാര്‍ക്കെതിരേ ഹിന്ദുത്വ ആക്രമണം (വീഡിയോ)

7 March 2019 2:48 AM GMT
രണ്ട് കശ്മീരി കച്ചവടക്കാരെ പൊതുജനമധ്യത്തില്‍ മര്‍ദ്ദിക്കുന്നതിന്റേയും അപമാനിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്. കരഞ്ഞുകൊണ്ട് നിസ്സഹായനായി നില്‍ക്കുന്ന കശ്മീരിയെ വടികൊണ്ട് അടിക്കുന്ന ഹിന്ദുത്വര്‍ കശ്മീരികളുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കുന്നുണ്ട്.

സുപ്രീംകോടതി വിധിയെ അനുകൂലിച്ച് പോസ്റ്റ്: തിമില കലാകാരന് സംഘപരിവാര്‍ ഭീഷണി, വിലക്ക്

4 March 2019 1:33 AM GMT
സംഘപരിവാര്‍ ഭീഷണി മൂലം തൃശൂര്‍ സ്വദേശിയായ അനീഷിനേയാണ് കരാറുകാരന്‍ വിലക്കിയത്. ശിവരാത്രി മോഹോത്സവ രാത്രിയില്‍ നടക്കുന്ന പഞ്ചവാദ്യ മേളത്തില്‍ നിന്നും കരാറുകാര്‍ തന്നെ ഒഴിവാക്കി എന്ന് അനീഷ് പറയുന്നു.

കരീം മുസ്‌ല്യാര്‍ വീണ്ടും ആശുപത്രിയില്‍; അക്രമികള്‍ മനസ്സില്‍ വിഷമുള്ളവരെന്ന് രാഹുല്‍ ഈശ്വര്‍ (വീഡിയോ)

25 Feb 2019 6:43 AM GMT
'സാമൂഹിക വിരുദ്ധമായ, ദേശവിരുദ്ധമായ അക്രമമാണ്. അയ്യപ്പന് വേണ്ടിയോ, ശബരിമലക്ക് വേണ്ടിയോ അല്ല. അത് മനസ്സില്‍ വിഷം ഉള്ളവര്‍ മാത്രം ചെയ്യുന്നതാണ്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. അവര്‍ക്ക് മതത്തിന്റേയോ വിശ്വാസത്തിന്റേയോ പരിരക്ഷ ലഭിക്കരുത്.' രാഹുല്‍ ഈശ്വാര്‍ കൂട്ടിച്ചേര്‍ത്തു.

ഇടതുപക്ഷവും മറന്ന് ഗോവിന്ദ് പന്‍സാരെ രക്തസാക്ഷിത്വ ദിനം

20 Feb 2019 4:02 PM GMT
രക്തസാക്ഷിത്വ ദിനാചരണമോ പ്രത്യേക ചടങ്ങുകളോ ഇല്ലാതേയാണ് ഫാഷിസ്റ്റുകള്‍ക്കെതിരേ പോരാടിയതിന്റെ പേരില്‍ കൊല്ലപ്പെട്ട പന്‍സാരെയുടെ ഓര്‍മ്മ ദിനം കടന്നു പോയത്.

കോട്ടയത്ത് ക്ഷേത്ര മൈതാനത്ത് ആര്‍എസ്എസ് ആയുധ പരിശീലനം

11 Feb 2019 12:59 PM GMT
പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം തന്നെ സ്‌കൂളുകളിലും ക്ഷേത്രങ്ങളിലും ആര്‍എസ്എസ് പരിപാടികളും ആയുധപരിശീലനം ഉള്‍പ്പെടെയുള്ളവ നിര്‍ബാധം തുടരുകയാണ്

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്ലബ്ബില്‍നിന്ന് ബോംബ് പിടികൂടി

10 Feb 2019 12:45 PM GMT
വയത്തൂരിലെ വിവേകാനന്ദ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നിന്നാണ് ഉളിക്കല്‍ പോലിസ് ബോംബ് കണ്ടെടുത്തത്

എസ്ഡിപിഐ-ആര്‍എസ്എസ് സംഘര്‍ഷം; എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു

5 Feb 2019 10:17 AM GMT
ശബരിമല ഹര്‍ത്താല്‍ ദിനത്തില്‍ ഹോട്ടല്‍ തകര്‍ക്കാനെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രതിരോധിച്ചതിനെ തുടര്‍ന്നുണ്ടായ സംഘഷത്തില്‍ അറസ്റ്റിലായ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു.

ആര്‍എസ്എസ്, പശുഭീകരത, മുസ്‌ലിംകള്‍; മരണക്കണക്കുകള്‍ ഇങ്ങനെ

4 Feb 2019 10:21 AM GMT
പശുഭീകരതയില്‍ ജീവനും അഭിമാനവും ജീവനോപാധികളും നഷ്ടപ്പെട്ട് മുസ്‌ലിംകള്‍. രണ്ട് സംഭവങ്ങളില്‍ ഇരകളെ കെട്ടിയിട്ട് നഗ്‌നരാക്കി അടിക്കുകയും മറ്റു രണ്ടു സംഭവങ്ങളില്‍ ഇരകളെ മരത്തില്‍ തൂക്കുകയുമാണ് പശു ഭീകരര്‍ ചെയ്തത്.

വടകരയില്‍ ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് സ്റ്റീല്‍ ബോംബുകള്‍ പിടിച്ചെടുത്തു

3 Feb 2019 2:34 PM GMT
വടകര അഴിയൂരിനടുത്തു തട്ടോളിക്കരയിലെ ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്നും ഉഗ്ര സ്‌ഫോടന ശേഷിയുള്ള സ്റ്റീല്‍ ബോംബുകള്‍ പോലിസ് പിടിച്ചെടുത്തു.
Share it