Top

You Searched For "roam"

യുവന്റസിന് പുറമേ ഇന്ററും കോപയില്‍നിന്ന് പുറത്ത്

1 Feb 2019 8:45 AM GMT
ക്വാര്‍ട്ടറില്‍ ലാസിയോടാണ് 4-3ന്റെ തോല്‍വി നേരിട്ടത്. നിശ്ചിതസമയത്ത് ഇരുടീമും ഗോള്‍ നേടിയില്ല. തുടര്‍ന്ന് അധികസമയത്ത് നടന്ന മല്‍സരത്തില്‍ ഇരുടീമും ഓരോ ഗോള്‍ നേടി സമനില പാലിക്കുകയായിരുന്നു. പിന്നീട് മല്‍സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി.

കോപാ ഇറ്റാലിയന്‍; അറ്റ്‌ലാന്റയ്ക്ക് ജയം, യുവന്റസ് പുറത്ത്

31 Jan 2019 2:31 PM GMT
അറ്റ്‌ലാന്റയാണ് യുവന്റസിനെ 3-0ന് തകര്‍ത്തത്. കാസ്റ്റ്ഗനേ (37), സാപാറ്റാ (39, 86) എന്നിവരാണ് അറ്റ്‌ലാന്റയ്ക്കായി വലകുലുക്കിയത്. സൂപ്പര്‍താരം റൊണാള്‍ഡോ ഫോമിലേക്കുയരാത്തതാണ് യുവന്റസിന്റെ തോല്‍വിക്കുകാരണം. അറ്റ്‌ലാന്റ സെമിയില്‍ ഫിയോരന്റീനയെ നേരിടും.

മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ടുകള്‍ മുങ്ങി 170 പേരെ കാണാതായി

21 Jan 2019 2:13 AM GMT
ലിബിയയിലും മൊറോക്കോയിലുമായുണ്ടായ രണ്ട് വ്യത്യസ്ത ബോട്ട് അപകടങ്ങളിലാണ് ആളുകളെ കാണാതായിരിക്കുന്നത്. ലിബിയയില്‍നിന്നും പുറപ്പെട്ട ബോട്ടില്‍ 120 പേരാണുണ്ടായിരുന്നത്. ഇതില്‍ മൂന്നുപേരെ ലിബിയന്‍ തീരത്തുനിന്ന് 50 മൈല്‍ അകലെവച്ച് ഹെലികോപ്റ്റര്‍ മാര്‍ഗത്തിലൂടെ ഇറ്റാലിയന്‍ നാവികസേന രക്ഷപ്പെടുത്തി.
Share it