Top

You Searched For "reservation wall"

ചരിത്രമായി എസ് ഡിപിഐ സംവരണമതില്‍

6 Feb 2019 10:17 AM GMT
-സാമ്പത്തിക സംവരണനയത്തിനെതിരേ SDPIതീര്‍ത്ത സംവരണമതിലന് വന്‍ജനപങ്കാളിത്തം -സെക്രട്ടറിയേറ്റിനു ചുറ്റുമുയര്‍ന്ന മതില്‍ പിന്നാക്കജനവിഭാഗങ്ങളുടെ ഐക്യകാഹളമായപ്പോള്‍ അണിനിരന്നത് പതിനായിരങ്ങള്‍

പിന്നാക്ക വിഭാഗങ്ങളുടെ ഐക്യപ്പെടലിന് വേദിയായി; ചരിത്രസംഭവമായി സംവരണ മതില്‍

5 Feb 2019 2:40 PM GMT
സവര്‍ണ വിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി രാജ്യത്തെ 80 ശതമാനത്തോളം വരുന്ന പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ഭരണകൂടങ്ങള്‍ക്കും സവര്‍ണവിരുദ്ധര്‍ക്കുമുള്ള താക്കീതായിരുന്നു സംവരണ മതില്‍. സെക്രട്ടറിയേറ്റിന് ചുറ്റും ഒരുനിരയായി മതില്‍ തീര്‍ക്കാനായിരുന്ന തീരുമാനമെങ്കിലും ജനം ഒഴുകിയെത്തിയതോടെ മൂന്നും നാലും നിരയായി സംവരണ മതില്‍ മാറി.

സാമ്പത്തിക സംവരണത്തിനെതിരായ സംവരണ മതില്‍: ഐക്യ ദാര്‍ഢ്യവുമായി സോഷ്യല്‍ ഫോറം

4 Feb 2019 3:03 PM GMT
പ്രവാസലോകത്ത് സംവരണ വിഷയത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം തുടക്കം കുറിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

സംവരണ മതില്‍: പിന്നാക്ക സമുദായ നേതാക്കളുടെ ഐക്യപ്രകടനമായി മാറുമെന്ന് എസ്ഡിപിഐ

2 Feb 2019 12:59 PM GMT
സെക്രട്ടറിയേറ്റിന് ചുറ്റും സംവരണ മതില്‍ തീര്‍ക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. 5ന് വൈകിട്ട് മൂന്ന് മണിക്ക് സംവരണ മതില്‍ ആരംഭിക്കും. മതിലിന്റെ പ്രഖ്യാപനം 3.45 ന് സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി നിര്‍വ്വഹിക്കും.

സാമ്പത്തിക സംവരണം: എസ്ഡിപിഐ പ്രക്ഷോഭത്തിലേക്ക്

12 Jan 2019 10:03 AM GMT
ഫെബ്രുവരി 5ന് സെക്രട്ടറിയേറ്റിനു ചുറ്റും സംവരണ മതില്‍ തീര്‍ക്കും
Share it