Top

You Searched For "postal vote issue"

പോസ്റ്റല്‍ വോട്ടിലെ തിരിമറി: രമേശ് ചെന്നിത്തല ഇന്ന് ഹൈക്കോടതിയെ സമീപിക്കും

13 May 2019 1:21 AM GMT
പൊലിസുകാര്‍ക്ക് നല്‍കിയ മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും പിന്‍വലിക്കണമെന്നും വീണ്ടും വോട്ടു ചെയ്യാനായി ഹൈക്കോടതി ഇടപെട്ട് സൗകര്യം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി.

പോസ്റ്റല്‍ വോട്ട്; കണ്ണൂര്‍ എഎര്‍ ക്യാംപില്‍ മിന്നല്‍ പരിശോധന

11 May 2019 6:33 PM GMT
ഐജിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് എഎസ്പി അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

പോസ്റ്റൽ ബാലറ്റ്: വിശദമായ അന്വേഷണം നടത്തി 15നകം റിപോർട്ട് നൽകാൻ നിർദ്ദേശം

8 May 2019 5:41 PM GMT
നൽകിയ പ്രാഥമിക റിപോർട്ട് ചീഫ് ഇലക്ട്രൽ ഓഫീസർ ടിക്കാറാം മീണ അംഗീകരിച്ചു. പോലിസ് അസോസിയേഷൻ ഇടപെടൽ എത്രത്തോളമുണ്ടായെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ച് വിശദമായ റിപോർട്ട് നൽകാനാണ് നിർദ്ദേശം.

പൊലിസ് പോസ്റ്റല്‍ വോട്ടില്‍ അട്ടിമറി നടന്നുവെന്ന് സ്ഥിരീകരിച്ച് ഡിജിപി

7 May 2019 12:46 PM GMT
മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്ക്ക് നല്‍കിയ റിപോര്‍ട്ടിലാണ് ഡിജിപിയുടെ കണ്ടെത്തല്‍

പൊലിസുകാരുടെ പോസ്റ്റല്‍ ബാലറ്റില്‍ ക്രമക്കേട് നടന്നുവെന്ന് സ്ഥിരീകരിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

6 May 2019 3:49 AM GMT
പൊലിസ് അസോസിയേഷന്‍ സ്വാധീനിച്ചെന്ന് സ്ഥിരീകരിക്കുന്ന റിപോര്‍ട്ട്, ശബ്ദരേഖയില്‍ പരാമര്‍ശമുള്ളവരെക്കുറിച്ച് അന്വേഷണം വേണമെന്നും പറയുന്നു.

പോലിസിലെ പോസ്റ്റല്‍ വോട്ട് ക്രമക്കേട് ഇന്റലിജന്‍സ് മേധാവി അന്വേഷിക്കും

30 April 2019 7:34 AM GMT
പോസ്റ്റല്‍ വോട്ട് ശേഖരിക്കുന്നത് നിയമലംഘനമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകളില്‍ ഇടപെടരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളതാണെന്നും ക്രമക്കേട് കണ്ടെത്തിയാല്‍ നടപടിയുണ്ടാവുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
Share it