Top

You Searched For "plastic ban "

പ്ലാസ്റ്റിക് നിരോധനം: ഇന്നു മുതല്‍ പിഴ ഈടാക്കും; പിഴ ആദ്യം 10,000, പിന്നെ അരലക്ഷം വരെ

15 Jan 2020 2:44 AM GMT
അതേസമയം, പിഴ ഈടാക്കാനുളള നടപടിയില്‍ സര്‍വ്വത്ര അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് നിരോധനം നിലവില്‍ വന്നു; വ്യാപാരികളുടെ കടയടപ്പ് സമരം നാളെ മുതല്‍

1 Jan 2020 12:47 AM GMT
നിരോധനം ലംഘിക്കുന്നവര്‍ക്ക് 10,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് പിഴ. എന്നാല്‍, ഈ മാസം 15 വരെ ശിക്ഷാനടപടിയുണ്ടാവില്ല.

സംസ്ഥാനത്തെ 225 ടൂറിസം അക്കോമഡേഷന്‍ യൂനിറ്റുകള്‍ 19 ഇനം പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കും

31 Dec 2019 2:07 PM GMT
കോട്ടയം ജില്ലയില്‍ 40, എറണാകുളം 15, കാസര്‍കോട് 20, ഇടുക്കി 32, വയനാട് 38, കോഴിക്കോട് 32, ആലപ്പുഴ 15, തൃശൂര്‍ 5, കൊല്ലം 10, തിരുവനന്തപുരം 12, മലപ്പുറം 6 എന്നിങ്ങനെയണ് ഇതുവരെ ധാരണാപത്രം ഒപ്പിട്ട 225 സ്ഥാപനങ്ങള്‍.

പ്ലാസ്റ്റിക് നിരോധനം: ജനുവരി ഒന്നുമുതല്‍ വ്യാപാരികളുടെ കടയടപ്പ് സമരം

29 Dec 2019 9:32 AM GMT
കോഴിക്കോട് ചേര്‍ന്ന വ്യാപാരി വ്യവസായി ഏകോപന സമിതി യോഗത്തില്‍ കൈയാങ്കളിയുണ്ടായി. പാലക്കാട് നിന്നെത്തിയ ഒരുവിഭാഗം വ്യാപാരികളെ ഔദ്യോഗിക വിഭാഗം തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.

ഇന്ത്യയില്‍ ഒരു ദിവസം ഉല്പാദിപ്പിക്കുന്നത് 25000 ടണ്‍ പ്ലാസ്റ്റിക് മാലിന്യം.

22 Nov 2019 7:16 PM GMT
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പഠനമനുസരിച്ച് 4059 ടണ്‍ പ്ലാസ്റ്റിക്കും ഉല്പാദിപ്പിക്കുന്നത് ഇന്ത്യയിലെ 60 നഗരങ്ങളില്‍ നിന്നാണ്. ഇത് വച്ച് കണക്കുകൂട്ടുകയാണെങ്കില്‍ ഇന്ത്യയില്‍ ഒരു ദിവസം 25940 ടണ്‍ പ്ലാസ്റ്റിക് മാലിന്യം ദിനംപ്രതി ഉല്പാദിപ്പിക്കുന്നു.

ജനുവരി ഒന്നു മുതല്‍ ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് നിരോധനം

21 Nov 2019 2:19 PM GMT
നിയമം ലംഘിക്കുന്ന പ്ലാസ്റ്റിക് നിര്‍മാതാക്കള്‍ മൊത്തവിതരണക്കാര്‍ ചെറുകിടവില്‍പ്പനക്കാര്‍ എന്നിവര്‍ക്ക് 10,000 രൂപ പിഴ ചുമത്താന്‍ വ്യവസ്ഥയുണ്ട്. രണ്ടാമതും നിയമം ലംഘിക്കുകയാണെങ്കില്‍ 25,000 രൂപയാണ് പിഴ.

ബംഗളൂരു നഗരത്തില്‍ നിന്ന് പിടിച്ചെടുത്ത പ്ലാസ്റ്റിക്ക് ഉപയോഗിച്ച് വിമാനത്താവളത്തില്‍ റോഡ് നിര്‍മിക്കും

25 Aug 2019 3:31 PM GMT
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടിച്ചെടുത്ത രണ്ട് ടണ്ണിലേറെ പ്ലാസ്റ്റിക്ക് വസ്തുക്കളാണ് വിമാനത്താവള അധികൃതര്‍ക്ക് കൈമാറുക. സൗജന്യമായാണ് ഇവ നല്‍കുന്നത്.

പുതുച്ചേരിയില്‍ പ്ലാസ്റ്റിക് കുപ്പികള്‍ക്ക് വിലക്ക്

13 Jan 2019 5:24 PM GMT
പുതുച്ചേരി: കേന്ദ്ര ഭരണപ്രദേശമയാ പുതുച്ചേരിയില്‍ (പോണ്ടിച്ചേരി) മാര്‍ച്ച് ഒന്നോടെ ഒറ്റപ്രാവശ്യം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ക്ക് വിലക്ക്...

തമിഴ്‌നാട്ടില്‍ നാളെ മുതല്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം; 29 അതിര്‍ത്തികളില്‍ ട്രക്കുകള്‍ തടയും

31 Dec 2018 12:58 PM GMT
ചെന്നൈ: പുതുവത്സരത്തോടെ തമിഴ്‌നാട്ടില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍. തമിഴ്‌നാടിന്റെ 29 അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കും....
Share it