Top

You Searched For "maradu flats"

മരട് ഫ്‌ലാറ്റ്: സ്‌ഫോടനത്തിന്റെ സമയക്രമം നിശ്ചയിച്ചു

24 Dec 2019 4:16 PM GMT
ജനുവരി പതിനൊന്നിന് രാവിലെ 11ന് ഹോളി ഫെയത്ത് ഫ്‌ലാറ്റ് പൊളിക്കും. അതേദിവസം പതിനൊന്നരയ്ക്ക് അല്‍ഫ സെറിന്‍ ഫ്‌ലാറ്റും സ്‌ഫോടനത്തിലൂടെ തകര്‍ക്കും. പന്ത്രണ്ടാം തിയ്യതി 11ന് ജയിന്‍ ഹൗസിങ് ഫ്‌ലാറ്റും അതേദിവസം ഉച്ചയ്ക്ക് രണ്ടിന് ഗോല്‍ഡന്‍ കായലോരം ഫ്‌ലാറ്റും പൊളിക്കാനും സമയം നിശ്ചയിച്ചു.

മരടിലെ ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ വീണ്ടും സുപ്രീംകോടതിയില്‍

9 Oct 2019 8:36 AM GMT
ഫ്‌ലാറ്റ് പൊളിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധന്‍ നാളെ കൊച്ചിയിലെത്താനിരിക്കെയാണ് ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള തീരുമാനം തടയാനുള്ള അവസാന വട്ട ശ്രമമെന്ന നിലയിലാണ് നിര്‍മ്മാതാക്കളുടെ നീക്കം.

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനായി 11ന് കൈമാറും; നഷ്ടപരിഹാരം സമയബന്ധിതമായി കൊടുക്കും- ചീഫ് സെക്രട്ടറി

6 Oct 2019 11:23 AM GMT
പൊളിക്കാന്‍ പോവുന്ന ഫ്‌ളാറ്റുകളിലെ ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം സുപ്രിംകോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ കൊടുക്കുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഉന്നതതല അവലോകനയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍പ്പിടസമുച്ഛയങ്ങള്‍ പൊളിക്കാനുള്ള കമ്പനികളെ രണ്ടുദിവസത്തിനകം തീരുമാനിക്കും.

മരടിലെ ഫ്‌ലാറ്റ് പൊളിക്കല്‍; ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം ചേരും

6 Oct 2019 4:16 AM GMT
കൊച്ചി: മരട് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ചുള്ള തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും....

മരട് ഫ്‌ലാറ്റ് നിര്‍മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടി

28 Sep 2019 12:28 PM GMT
ന്യൂഡല്‍ഹി: തീരദേശനിയമം ലംഘിച്ച് മരടില്‍ നിര്‍മിച്ച ഫ്‌ലാറ്റിന്റെ നിര്‍മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടിയെന്ന് സുപ്രിംകോടതി. നിര്‍മാതാക്കളുടെ വസ്തുവകകളും...

മരട് ഫ്‌ളാറ്റ്: അന്വേഷണം ക്രൈംബ്രാഞ്ചിന്

26 Sep 2019 3:34 PM GMT
എറണാകുളം: മരടിലെ ഫ്‌ളാറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ട് മരട് പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി സംസ്ഥാന പോലി...

മരടില്‍ നടപടി തുടങ്ങി; ഫ്‌ളാറ്റുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു, പ്രതിഷേധവുമായി ഉടമകള്‍

26 Sep 2019 1:17 AM GMT
വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചത്. സര്‍ക്കാരിന്റേത് മനുഷ്യാവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഫ്‌ളാറ്റിനു മുന്നില്‍ ഉടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സ്ഥലത്ത് വന്‍ പോലിസ് സന്നാഹവും നിലയുറപ്പിച്ചിരിക്കുകയാണ്.

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ തയ്യാര്‍; സ്വകാര്യ കമ്പനി സുപ്രിംകോടതിയില്‍

18 Sep 2019 2:05 PM GMT
30 ദിവസം കൊണ്ട് കെട്ടിട സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റും. ഇതിന് 30 കോടി രൂപ ചെലവ് വരും. മലീനികരണം ഉണ്ടാകില്ലെന്നും കമ്പനി ഹര്‍ജിയില്‍ വ്യക്തമാക്കി.

പരിസ്ഥിതി നിയമം ലംഘിച്ച് നിര്‍മാണ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുക:വെല്‍ഫെയര്‍ പാര്‍ട്ടി

13 Sep 2019 11:41 AM GMT
ഫ് ളാറ്റ് വാങ്ങിയവര്‍ മിക്കവരും ഈ നിയമ ലംഘനം തിരിച്ചറിയാതെ തങ്ങളുടെ ആകെയുള്ള സമ്പാദ്യം ഇതില്‍ മുടക്കിയവരുമാണ്. പൊളിച്ചു നീക്കാനുള്ള കോടതി തീരുമാനത്തിന്റെ പശ്ചാത്തലം ശരിയാരിക്കത്തന്നെ ഈ യാഥാര്‍ഥ്യങ്ങളെയും ഉള്‍ക്കൊള്ളേണ്ടതുണ്ട്.

മരട് ഫ്ളാറ്റ് സമുച്ഛയം: സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കണമെന്ന് സിപിഎം

12 Sep 2019 10:53 AM GMT
മരട് ഫ് ളാറ്റുടമകളെ കാണാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെത്തും. ഈ മാസം 14 ന് രാവിലെ 10 മണിക്ക് സിപിഎം നേതൃത്വത്തില്‍ മരടിലെ ഫ് ളാറ്റ് ഉടമകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മാര്‍ച്ച് നടത്തുമെന്നും സി എന്‍ മോഹനന്‍ വ്യക്തമാക്കി.

ഓണനാളില്‍ നിരാഹാരവുമായി മരട് ഫ്‌ലാറ്റുടമകള്‍

11 Sep 2019 1:58 AM GMT
രാവിലെ 10ന് നഗരസഭയ്ക്കു മുന്നിലാണ് നിരാഹാരമിരിക്കുക. ഓണാവധി ദിവസമായിട്ടും നോട്ടീസ് പതിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് ഫ്‌ളാറ്റ് ഉടമകളുടെ ഭാഗത്തുനിന്നുണ്ടായത്.

റിട്ട് ഹരജി തള്ളി; മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന് ആവര്‍ത്തിച്ച് സുപ്രിംകോടതി

26 July 2019 12:08 PM GMT
ജീവിക്കാനുള്ള അവകാശം സ്ഥാപിച്ചുകിട്ടണമെന്നാവശ്യപ്പെട്ടു മരടിലെ ഫ്‌ളാറ്റുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയാണു തള്ളിയത്. ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന തങ്ങളുടെ ഉത്തരവില്‍ എല്ലാം വ്യക്തമാണെന്നു കോടതി പറഞ്ഞു. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്യാവുന്നതാണെന്നും കോടതി അറിയിച്ചു. നിര്‍മാണത്തിന് അനുമതി നല്‍കിയവര്‍ക്കെതിരേ അന്വേഷണം വേണമെന്ന ആവശ്യവും കോടതി നിരാകരിച്ചു.
Share it