Top

You Searched For "kollam bypass"

കൊല്ലം ബൈപ്പാസ് നാലുവരി പാതയാക്കാന്‍ നടപടി സ്വീകരിക്കും

21 Nov 2019 3:15 PM GMT
ന്യൂഡല്‍ഹി: കൊല്ലം ബൈപാസ് നാലുവരി പാതയാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി. ബൈപാസിലെ അപകടങ്ങളെ കുറിച്ചുള്ള പരാതികളും റിപോര്‍ട...

കോടിയേരിക്ക് മറുപടിയുമായി എന്‍ കെ പ്രേമചന്ദ്രന്‍; യഥാര്‍ത്ഥ സംഘി മുഖ്യമന്ത്രി പിണറായി വിജയന്‍

27 Jan 2019 8:24 AM GMT
44 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഒരു പ്രോജക്ട് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിന്റെ പേരിലാണ് തന്നെ സംഘിയാക്കി ചിത്രീകരിക്കുന്നത്. അങ്ങനെയെങ്കില്‍ പ്രധാനമന്ത്രിക്ക് വേണ്ടി കൊച്ചി മെട്രോയുടെ ഉദ്ഘാടന തീയതി മൂന്നുതവണ മാറ്റിവെച്ച പിണറായി വിജയനല്ലേ യാഥാര്‍ത്ഥ സംഘിയെന്നും അദ്ദേഹം ചോദിച്ചു.

ബൈപ്പാസ് ഉദ്ഘാടനത്തിനു വരാതിരുന്നത് കുമ്മനത്തിന്റെ അനുഭവം ഓര്‍ത്ത്: ശ്രീധരന്‍ പിള്ള

16 Jan 2019 10:42 AM GMT
കൊല്ലം ബൈപ്പാസ് ഉദ്ഘാടന പരിപാടിയില്‍ മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ കൂക്കിവിളിയും ശരണം വിളിയുമുണ്ടായതിനെ ശ്രീധരന്‍ പിള്ള വിമര്‍ശിച്ചു. ജനാധിപത്യ സംവിധാനത്തില്‍ അംഗീകരിക്കാനാവാത്ത നടപടിയാണ് ഇതെന്നു അദ്ദേഹം പറഞ്ഞു.

13 കിലോമീറ്റര്‍ റോഡ് ഉദ്ഘാടനം ചെയ്യാന്‍ മോദി പറന്നത് 3500 കിലോമീറ്റര്‍; പവനായി മോദിയായെന്ന് ട്രോളന്‍മാര്‍

16 Jan 2019 2:56 AM GMT
കൊല്ലം: വലിയ രാഷ്ട്രീയ വിവാദങ്ങള്‍ ഉയര്‍ത്തിവിട്ട കൊല്ലം ബൈപാസ് ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത് ട്രോളന്‍മാര്‍ക്ക് ചാകരയായി....

കൊല്ലം ബൈപ്പാസ് നാടിന് സമര്‍പ്പിച്ചു; മുംബൈ- കന്യാകുമാരി കോറിഡോര്‍ ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്ന് പ്രധാനമന്ത്രി

15 Jan 2019 12:25 PM GMT
കേരളം കടന്നുപോയത് പ്രളയം പോലെയുള്ള ദുഷ്‌കരമായ കാലഘട്ടത്തിലൂടെയാണ്. കേരള പുനര്‍നിര്‍മാണത്തിന് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. പദ്ധതികള്‍ പലതും 20-30 വര്‍ഷം വൈകുന്നത് കുറ്റകരമാണ്. കേരളത്തിന്റെ സമ്പദ്ഘടനക്ക് ടൂറിസമാണ് ആധാരം. ഇ വിസ നടപ്പാക്കിയത് ടൂറിസം രംഗത്ത് കുതിപ്പുണ്ടാക്കിയതായും നരേന്ദ്രമോദി പറഞ്ഞു

കൊല്ലം ബൈപ്പാസ്: ഇടതുമുന്നണിക്ക് അഭിമാനിക്കാന്‍ ഒന്നുമില്ലെന്ന് രമേശ് ചെന്നിത്തല

15 Jan 2019 11:53 AM GMT
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച നിരവധി പദ്ധതികള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് സ്വാഭാവികമായി പൂര്‍ത്തിയാകുന്നുണ്ട്. അതില്‍ ഇടതുമുന്നണിയും മുഖ്യമന്ത്രിയും മേനിനടിക്കുന്നതില്‍ അര്‍ത്ഥമില്ല.

കൊല്ലം ബൈപ്പാസ് ഉദ്ഘാടനം: വേദിയില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

15 Jan 2019 11:44 AM GMT
മന്ത്രി ജി സുധാകരന് ശേഷം സംസാരിക്കാനെത്തിയപ്പോള്‍ സദസ്സില്‍ നിന്നും ഒരുവിഭാഗം കൂവി ബഹളം വച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ ശരണം വിളികളും ഉയര്‍ന്നു. ഇതോടെ പ്രസംഗം നിര്‍ത്തിയ മുഖ്യമന്ത്രി, വെറുതേ ശബ്ദം ഉണ്ടാക്കാതിരുക്കുന്നതാണ് നല്ലതെന്ന് സദസ്സിനോട് പറഞ്ഞു. യോഗത്തിന് അതിന്റേതായ അച്ചടക്കം പാലിക്കണം. എന്തും കാണിക്കാനുള്ള വേദിയാണ് യോഗമെന്ന് കരുതരുതെന്നും പിണറായി താക്കീത് നല്‍കി.

കൊല്ലം ബൈപ്പാസ് ഉദ്ഘാടനം: ജനപ്രതിനിധികളെ ഒഴിവാക്കി; ബിജെപി നേതാക്കളെ തിരുകിക്കയറ്റി

15 Jan 2019 5:08 AM GMT
ഇന്നു നാടിനു സമര്‍പ്പിക്കുന്ന കൊല്ലം ബൈപ്പാസിനെ അവസാന മണിക്കൂറുകളിലും വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല. ഉദ്ഘാടന ചടങ്ങില്‍ നിന്നും സ്ഥലം എംഎല്‍എമാരെയും കൊല്ലം മേയറെയും ഒഴിവാക്കി ബിജെപി നേതാക്കളെ ഉള്‍പ്പെടുത്തിയതാണ് പുതിയ വിവാദത്തിലേക്ക് നയിച്ചത്.

പ്രധാനമന്ത്രി നാളെ കേരളത്തില്‍: മൂന്നു പരിപാടികളില്‍ പങ്കെടുക്കും; കാതോര്‍ത്ത് രാഷ്ട്രീയ കേരളം

14 Jan 2019 2:33 PM GMT
സംസ്ഥാനത്തു തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കമിട്ടാണ് പ്രധാനമന്ത്രി നാളെ കേരളത്തിലെത്തുന്നത്. പ്രളയ- ശബരിമല വിവാദങ്ങളില്‍ പ്രധാനമന്ത്രിയുടെ നിലപാട് അറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. പീരങ്കി മൈതാനത്തു മോദി പങ്കെടുക്കുന്ന പ്രവര്‍ത്തക സംഗമം ശക്തിപ്രകടനമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണു ബിജെപി.
Share it