You Searched For "kaanam rajendran"

പൗരത്വ നിയമ ഭേദഗതിക്കെതിരായ സംയുക്ത പ്രക്ഷോഭത്തില്‍ യുഡിഎഫ് സഹകരിക്കണമെന്ന് കാനം രാജേന്ദ്രന്‍

19 Dec 2019 5:09 AM GMT
ദേശീയ തലത്തില്‍ പ്രതിപക്ഷ നേതാക്കള്‍ എല്ലാവരും ചേര്‍ന്നാണ് പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ രാഷ്ട്രപതിയെ കണ്ടത്. ഇത് കക്ഷി രാഷ്ട്രീയത്തിന്റെ പ്രശ്‌നമല്ല.രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്ന സുപ്രധാനമായ പ്രശ്‌നത്തില്‍ രാഷ്ട്രീയ വേര്‍തിരിവില്ലാതെ എല്ലാവരും ഒരുമിച്ച് സഹകരിച്ച് മുന്നോട്ടു പോകണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

തനിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ചവര്‍ സിപി ഐക്കാരല്ലെന്ന് കാനം രാജേന്ദ്രന്‍

26 July 2019 5:49 AM GMT
'കാനത്തെ മാറ്റു സിപി ഐയെ രക്ഷിക്കു.എല്‍ദോ എംഎല്‍എ, പി രാജു സിന്ദാബാദ്, തിരുത്തല്‍വാദികള്‍ സിപി ഐ അമ്പലപ്പുഴ ' എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. അതേ സമയം പോസ്റ്റര്‍ താന്‍ കാര്യമായി എടുക്കുന്നില്ലെന്നും പാര്‍ടി ജനറല്‍ ബോഡിയിലാണ് പ്രവര്‍ത്തകര്‍ അഭിപ്രായം പറയുന്നതെന്നും അല്ലാതെ പോസ്റ്റര്‍ പതിപ്പിച്ചല്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു

എംഎല്‍എയുടെ കൈ പോലിസ് തല്ലിയൊടിച്ച സംഭവം: അന്വേഷണ റിപോര്‍ട് വരട്ടെയെന്ന് കാനം രാജേന്ദ്രന്‍

26 July 2019 5:08 AM GMT
സംഭവത്തില്‍ ഗൂഡാലോചനയുണ്ടൊയെന്ന് കഴിഞ്ഞ് ദിവസം മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പോലിസ് വീട്ടില്‍ വന്ന് തല്ലിയതല്ലല്ലോയെന്നാണ് താന്‍ പറഞ്ഞതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെയല്ല തങ്ങളുടെ പാര്‍ടിയുടെ കാര്യം.പാലിസിന്റെ ഭാഗത്ത് നിന്നും അതിക്രമമുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് കലക്ടറെ ചുമതലപ്പെടുത്തിയിരിക്കുന്നത്.സര്‍ക്കാരിന് നടപടിയെടുക്കണമെങ്കില്‍ അതിന്റേതായ മാനദണ്ഡമുണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു

കാര്‍ട്ടൂണ്‍ അവാര്‍ഡ് വിവാദം:മന്ത്രി എ കെ ബാലനെതിരെ കാനം രാജേന്ദ്രന്‍;അവാര്‍ഡ് പുനപരിശോധിക്കണമെന്ന് പറയാന്‍ മന്ത്രിക്ക് അധികാരമില്ലെന്ന് കാനം രാജേന്ദ്രന്‍

20 Jun 2019 5:15 AM GMT
അക്കാദമി ഒരു ഓട്ടോണമസ് ബോഡിയാണ്.ഇക്കാര്യത്തില്‍ അക്കാദമി എടുത്ത തീരുമാനം ശരിയാണെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.സര്‍ക്കാര്‍ ഡിപാര്‍ട്‌മെന്റ് അല്ല. അങ്ങനെയാണെങ്കില്‍ ആര്‍ക്കൊക്കെ അവാര്‍ഡ് നല്‍കുമെന്ന് സര്‍ക്കാര്‍ തീരുമാനിച്ച് പറഞ്ഞാല്‍ മതിയല്ലോയെന്നും വേറെ ജൂറിയെ വെയ്ക്കുന്നതെന്തിനാണെന്നും കാനം രാജേന്ദ്രന്‍ ചോദിച്ചു
Share it
Top