Top

You Searched For "ipl"

ഐപിഎല്‍: ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ബാംഗ്ലൂരും ഗുജറാത്തും

24 May 2016 3:38 AM GMT
ബംഗളൂരു: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ഒന്നാം ക്വാളിഫെയറില്‍ ശക്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പുതുമുഖ ടീമായ ഗുജറാത്ത് ലയണ്‍സിനെ എതിരിടും....

ഐപിഎല്‍: ധോണി വെടിക്കെട്ടില്‍ പൂനെയ്ക്ക് ജയം

22 May 2016 4:06 AM GMT
വിശാഖപട്ടണം: ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മല്‍സരത്തില്‍ റൈസിങ് പൂനെ ജയന്റ്‌സിനു നാലു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. ക്യാപ്റ്റന്‍ മഹേന്ദ്രസിങ്...

ഗുജറാത്ത് പ്ലേ ഓഫില്‍

22 May 2016 4:05 AM GMT
കാണ്‍പൂര്‍: ഐപിഎല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെആറ് വിക്കറ്റിന് തോല്‍പ്പിച്ച് ഗുജറാത്ത് ലയണ്‍സ് പ്ലേ ഓഫിലെത്തി. മും ബൈ...

കോഹ്‌ലി- ദി സൂപ്പര്‍ മാന്‍

20 May 2016 3:31 AM GMT
ബംഗളൂരു: ഇന്ത്യന്‍ യുവ സൂപ്പര്‍ താരം എന്ന വിശേഷണത്തില്‍ നിന്നു ലോക ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച താരമെന്ന പദവിയിലേക്ക് അതിവേഗം ഉയരുകയാണ്...

ഗുജറാത്തിന് വിജയം

20 May 2016 3:30 AM GMT
കാണ്‍പൂര്‍: ഐപിഎല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ കൊ ല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഗുജറാത്ത് ലയണ്‍സിന് ആറ് വിക്കറ്റ് വിജയം.13.3 ഓവറില്‍ നാല്...

ഐപിഎല്‍: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ജയം

19 May 2016 3:07 AM GMT
ബാഗ്ലൂര്‍: ഐപിഎല്ലില്‍ മഴ കാ രണം ഒന്നര മണിക്കൂര്‍ വൈകി ആരംഭിച്ച മല്‍സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരിന് 82 റണ്‍സ് വിജയം. ഡെക്ക് വര്‍ത്ത് ലൂയിസ്...

ഐപിഎല്‍: സൂപ്പര്‍ ജയന്റ്‌സിന് 19 റണ്‍സ് വിജയം

18 May 2016 2:53 AM GMT
വിശാഖപട്ടണം: ഐപിഎല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സിന് 19 റണ്‍സിന്റെ വിജയം. ടോസ്...

ഡിവില്ലിയേഴ്‌സ്-കോഹ്‌ലി ജോടി ബാറ്റ്മാനും സൂപ്പര്‍മാനും പോലെ: ഗെയ്ല്‍

18 May 2016 2:50 AM GMT
ബംഗളൂരു: ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞേഴ്‌സിന്റെ വെടിക്കെട്ട് ബാറ്റിങ് സഖ്യമായ വിരാട് കോഹ്‌ലി-എബി ഡിവില്ലിയേഴ്‌സ് എന്നിവരെ ടീമംഗം ക്രിസ് ഗെയ്ല്‍...

ബാഗ്ലൂരിന് തകര്‍പ്പന്‍ വിജയം

17 May 2016 3:13 AM GMT
കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്നലെ നടന്ന ഏക മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 9...

വിജയവഴിയില്‍ തിരിച്ചെത്താന്‍ ഡല്‍ഹി

17 May 2016 3:12 AM GMT
വിശാഖപട്ടണം: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ഏക മല്‍സരത്തില്‍ ശക്തരായ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടൂര്‍ണമെന്റില്‍ നിന്ന് പ്ലേഓഫ് കാണാതെ പുറത്തായ റൈസിങ് പൂനെ...

ഐപിഎല്‍: ഡിവില്ലിയേഴ്‌സ്, കോഹ്‌ലി ഷോ

15 May 2016 3:39 AM GMT
ബംഗളൂരു: ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മല്‍സരത്തില്‍ ഗുജറാത്ത് ലയണ്‍സിനെതിരേ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് റെക്കോഡ് ജയം. എബി ഡിവില്ലിയേഴ്‌സും (129*)...

പൂനെയ്ക്ക് ബാറ്റിങ് തകര്‍ച്ച

15 May 2016 3:39 AM GMT
കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാം മല്‍സരത്തിന് മഴ രസക്കൊല്ലിയായി. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും റൈസിങ് പൂനെ സൂപ്പര്‍ജൈന്റ്‌സും തമ്മിലുള്ള...

ഐപിഎല്‍: കിങ്‌സ് ഇലവന്‍ പഞ്ചാബിന് ജയിക്കാന്‍ 125 റണ്‍സ്

13 May 2016 7:53 PM GMT
വിശാഖപട്ടണം: ഐപിഎല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിന് 125 റണ്‍സ് വിജയലക്ഷ്യം....

ഐപിഎല്‍: ഡല്‍ഹിക്ക് ഏഴ് വിക്കറ്റ് വിജയം

13 May 2016 3:30 AM GMT
ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് 7 വിക്കറ്റ് ജയം. 147 റണ്‍സ് വിജയലക്ഷ്യവുമായി...

ഐപിഎല്‍: ഓള്‍റൗണ്ട് മികവില്‍ മുംബൈ കസറി

12 May 2016 4:05 AM GMT
ബംഗളൂരു: ഐപിഎല്ലില്‍ ഇന്നലെ നടന്ന ഏക മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് മികച്ച ജയം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് മുംബൈ ആറ് ...

ഐപിഎല്‍: പൂനെ സൂപ്പര്‍ ജയന്റ്‌സ് പുറത്ത്

11 May 2016 3:12 AM GMT
വിശാഖപട്ടണം: ഐപിഎല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍് സണ്‍റൈസസ് ഹൈദരാബാദ് നാല് റണ്‍സിന് റൈസിങ് പൂനെ സൂപ്പര്‍ജയന്റസിനെ തോല്‍പ്പിച്ചു . ഇതോടെ ഐപിഎല്ലില്‍ ...

വിശ്രമമല്ല; ഗെയ്‌ലിനെ ഒഴിവാക്കിയതെന്ന് കോഹ്‌ലി

11 May 2016 3:11 AM GMT
ബംഗളൂരു: വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ഓപണര്‍ ക്രിസ് ഗെയ്‌ലി ന് ഐപിഎല്ലില്‍ പൂനെയ്‌ക്കെതിരേ വിശ്രമമനുവദിച്ചതല്ലെന്നും മോശം ഫോം മൂലം...

പഞ്ചാബിന് മൂന്നാംജയം

8 May 2016 4:48 AM GMT
ബാഗ്ലൂര്‍: ഐപിഎല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഒമ്പത് റ ണ്‍സിന് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ തോല്‍പ്പിച്ചു. നിശ്ചിത ഓവറില്‍...

ധോണിയെ കോഹ്‌ലി അടിച്ചൊതുക്കി

8 May 2016 4:42 AM GMT
ബാംഗ്ലൂര്‍: ടീം ഇന്ത്യയുടെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും തമ്മിലുള്ള മാറ്റുരയ്ക്കലില്‍ വീ ണ്ടും വിരാട് കോഹ്‌ലിക്കു ജയം. ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ...

ഐപിഎല്‍: ഹൈദരാബാദിന് 5 വിക്കറ്റ് വിജയം

7 May 2016 3:27 AM GMT
ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ഗുജറാത്ത് ലയണ്‍സിനെതിരെ സണ്‍റൈസസ് ഹൈദരാബാദിന് 5 വിക്കറ്റ് വിജയം.ഈ ഐപിഎല്‍ സീസണില്‍ ഹൈദരാബാദിനു വേണ്ടി ...

ഐപിഎല്‍: പൂനെയുടെ ലക്ഷ്യം 163 റണ്‍സ്

6 May 2016 2:38 AM GMT
ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഇന്നലെ നടന്ന ഏക മല്‍സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ പുതുമുഖ ടീമായ റൈസിങ് പൂനെ സൂപ്പര്‍ജൈന്റ്‌സിന് 163 റണ്‍സ്...

വിജയവഴിയില്‍ തിരിച്ചെത്താന്‍ ഗുജറാത്ത് ലയണ്‍സ്

6 May 2016 2:38 AM GMT
ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ഏക മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പുതുമുഖ ടീമായ ഗുജറാത്ത് ലയണ്‍സിനെ എതിരിടും. വിജയത്തോടെ...

തെറ്റ് ആവര്‍ത്തിച്ചാല്‍ കോഹ്‌ലിക്ക് വിലക്ക്

6 May 2016 2:37 AM GMT
ബംഗളൂരു: കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് രണ്ട് തവണ പിഴശിക്ഷ ഏറ്റുവാങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി വിലക്ക്...

ഐപിഎല്‍: പഞ്ചാബിന് തോല്‍വി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 7 റണ്‍സ് ജയം

5 May 2016 2:44 AM GMT
കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 7 റണ്‍സ് വിജയം. ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത...

ഡല്‍ഹിക്ക് തകര്‍പ്പന്‍ വിജയം

4 May 2016 3:07 AM GMT
രാജ്‌കോട്ട്: ഐപിഎല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ഗുജറാത്ത് ലയണ്‍സിനെതിരേ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് 8 വിക്കറ്റ് വിജയം.സ്‌കോര്‍ ഗുജറാത്ത് 20 ഓവറില്‍...

ഐപിഎല്‍: മുംബൈക്കും പഞ്ചാബിനും ജയം

2 May 2016 8:19 PM GMT
പൂനെ/രാജ്‌കോട്ട്: ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരങ്ങളില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനും മുന്‍ റണ്ണേഴ്‌സപ്പായ കിങ്‌സ് ഇലവന്‍...

പൂനെക്ക് വീണ്ടും തിരിച്ചടി; സ്റ്റീവന്‍ സ്മിത്തും നാട്ടിലേക്ക്

2 May 2016 8:18 PM GMT
പൂനെ: തുടര്‍ തോല്‍വികള്‍ക്കു പിന്നാലെ റൈസിങ് പൂനെ സൂപ്പര്‍ജൈന്റ്‌സ് ആഘാതമായി പ്രമുഖരുടെ പരിക്കും. ഏറ്റവും ഒടുവില്‍ പരിക്ക് മൂലം നാട്ടിലേക്ക് മടങ്ങിയത് ...

ഐപിഎല്‍: കൊല്‍ക്കത്തയ്ക്ക് 186 റണ്‍സ് വിജയലക്ഷ്യം

2 May 2016 8:18 PM GMT
ബംഗളൂരു: ഐപിഎല്ലില്‍ ഇന്നലെ നടന്ന ഏക മല്‍സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് 186 റണ്‍സ്...

ഐപിഎല്‍: കൊല്‍ക്കത്തയെ വീഴ്ത്തി ഡല്‍ഹി രണ്ടാമത്

30 April 2016 7:47 PM GMT
ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഇന്നലെ നടന്ന ആവേശകരമായ മല്‍സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു ജയം. മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ 27...

ഐപിഎല്‍: പൂനെയെ വീഴ്ത്തി വീണ്ടും ഗുജറാത്ത്

30 April 2016 4:00 AM GMT
പൂനെ: ഐപിഎല്ലില്‍ ഇന്നലെ നടന്ന ഏക മല്‍സരത്തില്‍ റൈസിങ് പൂനെ സൂപ്പര്‍ ജൈന്റ്‌സിനെതിരേ ഗുജറാത്ത് ലയണ്‍സിന് മൂന്ന് വിക്കറ്റ് വിജയം. നിശ്ചിത ഓവറില്‍ 196...

ഐപിഎല്‍: വിജയവഴിയില്‍ തിരിച്ചെത്താനുറച്ച് വമ്പന്‍മാര്‍

30 April 2016 3:58 AM GMT
ന്യൂഡല്‍ഹി/ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്ന് രണ്ട് സൂപ്പര്‍ പോരാട്ടങ്ങള്‍. ഇന്ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത...

ഐപിഎല്‍: മുംബൈക്ക് ആറ് വിക്കറ്റ് വിജയം

29 April 2016 3:33 AM GMT
മുംബൈ: ഇന്നലെ നടന്ന ഐപിഎല്‍ മല്‍സരത്തില്‍ കരുത്തരായ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെതിരെ മുന്‍ചാംപ്യ ന്‍മാരായ മുംബൈ ഇന്ത്യന്‍സിന് ആറു വിക്കറ്റ് വിജയം....

ഐപിഎല്‍: ചെകുത്താന്‍മാരെ പിടിച്ചുകെട്ടി സിംഹക്കൂട്ടം

27 April 2016 8:03 PM GMT
ഡല്‍ഹി: ഐപിഎല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ ഒരു റണ്‍സിന് ഗുജറാത്ത് ലയണ്‍സ് തോല്‍പിച്ചു.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ്...

ഐപിഎല്‍: ചാംപ്യന്‍മാര്‍ക്ക് ഇന്ന് കൊല്‍ക്കത്തന്‍ വെല്ലുവിളി

27 April 2016 8:01 PM GMT
മുംബൈ: ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് ഇന്ന് കൊല്‍ക്കത്തന്‍ വെല്ലുവിളി. ഹോംഗ്രൗണ്ടില്‍ നടക്കുന്ന കളിയില്‍ മുംബൈ കൊല്‍ക്കത്ത...

ഐപിഎല്‍: പൂനെയുടേത് വിലപ്പെട്ട വിജയമെന്ന് അശോക് ദിന്‍ഡ

27 April 2016 7:59 PM GMT
ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഐപിഎല്ലിലെ കഴിഞ്ഞ വിജയം ടീമിന് ഏറെ വിലപ്പെട്ടതാണെന്ന് റൈസിങ്‌സ് പൂനെ ജയ ന്റ്‌സ് പേസര്‍ അശോക് ദിന്‍ഡ...

ഐപിഎല്‍ മല്‍സരങ്ങള്‍ മഹാരാഷ്ട്രയില്‍ നിന്നു മാറ്റണം: സുപ്രിംകോടതി

27 April 2016 7:27 PM GMT
ന്യൂഡല്‍ഹി: നൂറ്റാണ്ടിലെ ഏറ്റവും വലിയ വരള്‍ച്ചയെ അഭിമുഖീകരിക്കുന്ന മഹാരാഷ്ട്രയില്‍ നിന്ന് ഐപിഎല്‍ ക്രിക്കറ്റ് മല്‍സരങ്ങള്‍ മാറ്റണമെന്ന് സുപ്രിംകോടതി....
Share it