You Searched For "indian history"

ചരിത്ര കോണ്‍ഗ്രസിലെ പ്രതിഷേധം: കൂടുതല്‍ നടപടികളുമായി ഗവര്‍ണര്‍

29 Dec 2019 9:45 AM GMT
വേദിയിലുണ്ടായ സംഭവങ്ങളില്‍ ഗവര്‍ണര്‍ ഡിജിപിയോടും എഡിജിപിയോടും റിപ്പോര്‍ട്ട് തേടി. സംഭവം വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

'ഇവിടെയല്ലാതെ മറ്റെവിടെ പ്രതിഷേധിക്കും'; ഗവര്‍ണറുടെ ആരോപണത്തില്‍ നിലപാട് വ്യക്തമാക്കി ഇര്‍ഫാന്‍ ഹബീബ്

29 Dec 2019 1:00 AM GMT
ഇന്ത്യയുടെ ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിനെതിരേ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസില്‍ പ്രതിഷേധിക്കുന്നതില്‍ എന്താണ് തെറ്റ്. ഇവിടെയല്ലാതെ മറ്റെവിടെ പ്രതിഷേധിക്കുമെന്നും അദ്ദേഹം ചോദിച്ചു.

ചരിത്രമായി എസ് ഡിപിഐ സംവരണമതില്‍

6 Feb 2019 10:17 AM GMT
-സാമ്പത്തിക സംവരണനയത്തിനെതിരേ SDPIതീര്‍ത്ത സംവരണമതിലന് വന്‍ജനപങ്കാളിത്തം -സെക്രട്ടറിയേറ്റിനു ചുറ്റുമുയര്‍ന്ന മതില്‍ പിന്നാക്കജനവിഭാഗങ്ങളുടെ ഐക്യകാഹളമായപ്പോള്‍ അണിനിരന്നത് പതിനായിരങ്ങള്‍

നദാലിനെ വീഴ്ത്തി ജോകോവിച്ചിന് ഏഴാം ഓസ്‌ട്രേലിയന്‍ ഓപണ്‍ കിരീടം

27 Jan 2019 11:46 AM GMT
ജോക്കോവിച്ചിന്റെ 15ാം ഗ്രാന്‍സ്‌ലാം കിരീടനേട്ടമാണിത്

ഏകദിനത്തിലും ഓസിസ് മണ്ണില്‍ ഇന്ത്യയ്ക്ക് ചരിത്ര വിജയം; പരമ്പര

18 Jan 2019 11:31 AM GMT
കംഗാരുക്കളെ ഏഴുവിക്കറ്റിന് തോല്‍പിച്ചതോടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി.

ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്: ഹിന്ദുത്വ വിഡ്ഢിത്തങ്ങള്‍ക്കെതിരേ സംഘാടകര്‍

7 Jan 2019 6:34 AM GMT
കൗരവര്‍ ടെസ്റ്റ് ട്യൂബ് ശിശുക്കളാണെന്നും മിസൈല്‍ ടെക്‌നോളജി തുടങ്ങി വിഷയങ്ങളില്‍ ഭാരതത്തിലുള്ളവര്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പേ അവഗാഹം നേടിയിരുന്നുവെന്നുമുള്ള പരാമര്‍ശങ്ങള്‍ക്കെതിരേയാണ് സംഘാടകര്‍ രംഗത്തെത്തിയത്.

ഏഷ്യന്‍ കപ്പില്‍ ഇന്ത്യന്‍ ചരിത്രം

6 Jan 2019 4:11 PM GMT
1964ന് ശേഷം ഏഷ്യന്‍ കപ്പില്‍ ഇന്ത്യ ജയിക്കുന്ന അപൂര്‍വ മുഹൂര്‍ത്തം കൂടിയാണ് ടീം ഇന്ത്യയുടെ ആദ്യജയം സമ്മാനിച്ചത്.

ക്ഷേത്രങ്ങള്‍ സംരക്ഷിച്ച ടിപ്പുസുല്‍ത്താന്‍

16 Dec 2018 6:51 AM GMT
ബ്രിട്ടിഷുകാരോട് യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറാവാതിരുന്ന ടിപ്പുസുല്‍ത്താന്‍ ഇന്ത്യന്‍ ദേശീയതയുടെയും മതസഹിഷ്ണുതയുടെയും പ്രതീകമാണ്. ബ്രിട്ടിഷ് ചരിത്രകാരന്മാരുടെ നേതൃത്വത്തില്‍ ടിപ്പുവിനെ മതഭ്രാന്തനായി ചിത്രീകരിക്കാന്‍ ധാരാളം ശ്രമങ്ങളുണ്ടായിട്ടുണ്ട്.
Share it
Top