You Searched For "india a team"

ഉന്നാവോ യുവതിയുടെ വീട് പോപുലര്‍ ഫ്രണ്ട് പ്രതിനിധി സംഘം സന്ദര്‍ശിച്ചു

8 Dec 2019 3:26 PM GMT
പോപുലര്‍ ഫ്രണ്ട് സംസ്ഥാന കോ-ഓഡിനേറ്റര്‍ വസീം അഹ് മദ്, ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാന സമീഉദ്ദീന്‍ നദ്‌വി എന്നിവരാണ് സന്ദര്‍ശിച്ചത്

ലോകകപ്പ്; ഒമാനെതിരേ തോല്‍വി; ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു

19 Nov 2019 6:19 PM GMT
ഗ്രൂപ്പ് ഇയില്‍ ഇന്ന് ഒമാനെതിരേ ഏകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യ തോറ്റതോടെയാണ് ഖത്തര്‍ ലോകകപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചത്.

രണ്ട് സ്ഥാനം താഴോട്ട്; ഫിഫ റാങ്കിങില്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി

25 Oct 2019 6:25 AM GMT
റാങ്കിങില്‍ 187ാം സ്ഥാനത്തുള്ള ബംഗ്ലാദേശിനോട് ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സമനില വഴങ്ങേണ്ടിവന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

വിമാന വാഹിനി കപ്പലില്‍ മോഷണം : അന്വേഷണം ഊര്‍ജിതമാക്കി രഹസ്യാന്വേഷണ ഏജന്‍സികള്‍

20 Sep 2019 2:42 AM GMT
കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി സംഘം ഇന്നലെ കപ്പല്‍ശാലയിലെത്തി വിവരം ശേഖരിച്ചു.കപ്പല്‍ശാലയുടെ ഉടമസ്ഥതയിലുള്ള ഹാര്‍ഡ് ഡിസ്‌കുകളാണ് മോഷണം പോയിരിക്കുന്നതെന്നാണ് പറയുന്നത്. ആറു ഡിസ്‌കുകള്‍ മോഷണം പോയതായാണ് വിവരം.അതീവ സുരക്ഷയില്‍ നിര്‍മിക്കുന്ന വിമാനവാഹിനി കപ്പലില്‍ മോഷണം നടന്നത് പോലിസിനെയും രഹസ്യാന്വേഷണ ഏജന്‍സികളെയും ഞെട്ടിച്ചിരിക്കുകയാണ്

ടെസ്റ്റ് പരമ്പര; രാഹുല്‍ പുറത്ത്; ശുഭ്മാന്‍ ഗില്‍ ടീമില്‍

13 Sep 2019 3:31 AM GMT
15 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. മോശം ഫോം തുടരുന്ന കെ എല്‍ രാഹുലിനെ പുറത്താക്കി പകരം ശുഭ്മാന്‍ ഗിലിനെ ടീമിലുള്‍പ്പെടുത്തി.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഫുട്‌ബോള്‍ ക്ലബ് ടീം രജിസ്‌ട്രേഷന്‍ സമാപിച്ചു

7 Sep 2019 1:18 AM GMT
മനാമ: പ്രവാസി കായിക രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഫുട്‌ബോള്‍ ക്ലബ്ബിലേക്ക് 2019-2020 വര്‍ഷത്തേയ്ക്കുള്ള താരങ്ങളുടെ...

വെസ്റ്റിന്‍ഡീസ് പര്യടനം: സന്ദീപ് വാര്യര്‍ ഇന്ത്യ എ ടീമില്‍

25 July 2019 3:05 AM GMT
ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടിയ നവ് ദീപ് സൈനിക്കിന് പകരമായാണ് സന്ദീപിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.വെസ്റ്റിന്‍ഡീസ് എ - ഇന്ത്യ എ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മല്‍സരം ഈ മാസം 31 ന് ആരംഭിക്കും

ഇഗോര്‍ സ്റ്റിമാക്ക് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകന്‍

15 May 2019 3:09 PM GMT
എഐഎഫ്എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനം പ്രഖ്യാപിച്ചത്.രണ്ട് വര്‍ഷത്തേക്കാണ് സ്റ്റിമാക്കിന്റെ നിയമനം. 1998ല്‍ ക്രൊയേഷ്യ ലോകകപ്പില്‍ മൂന്നാം സ്ഥാനം നേടിയപ്പോള്‍ സ്റ്റിമാക്ക് ഈ ടീമില്‍ അംഗമായിരുന്നു.

ഇന്ത്യ-ഖത്തര്‍ മല്‍സരം; സഹലും രാഹുലും ടീമില്‍

8 March 2019 3:19 PM GMT
അണ്ടര്‍ എഎഫ്‌സി ചാംപ്യന്‍ഷിപ്പിന് മുന്നോടിയായി നടക്കുന്ന മല്‍സരമാണിത്. ഈ ടീം തന്നെയാണ് എഎഫ്‌സി ചാംപ്യന്‍ഷിപ്പിലും കളിക്കുക. 23 അംഗ സ്‌ക്വാഡിനെയാണ് കോച്ച് ഡെറിക് പെരേര പ്രഖ്യാപിച്ചത്.

കേദര്‍ ജാദവും ധോണിയും മിന്നി; ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം

2 March 2019 3:28 PM GMT
ഹൈദരാബാദ്: ആസ്‌ത്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറുവിക്കറ്റ് ജയം. ഹൈദ്രാബാദില്‍ നടന്ന മല്‍സരത്തില്‍ കേദര്‍ ജാദവിന്റെയും...

ഇന്ത്യന്‍ യുവനിരയുടെ പരിശീലകനായി എറിക് പെരേര

13 Feb 2019 12:41 PM GMT
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ എഫ്‌സി ഗോവയുടെ ടെക്‌നിക്കല്‍ ഡയറക്ടറാണ് പെരേര. മുന്‍ ഇന്ത്യന്‍ താരമായ പെരേര വാസ്‌കോ ക്ലബ്ബിനുവേണ്ടിയായിരുന്നു ആദ്യ കോച്ചിങ് നടത്തിയത്.

മൂന്നാം ഏകദിനം ഇന്ന്; ജയിച്ചാല്‍ ഓസീസ് മണ്ണില്‍ ഇന്ത്യയുടെ ആദ്യ ഏകദിന പരമ്പര

18 Jan 2019 1:26 AM GMT
മെല്‍ബണില്‍ ഇന്നു ജയിച്ചാല്‍ ഇന്ത്യയ്ക്ക് 2-1നു പരമ്പര സ്വന്തമാക്കാം. മൂന്നു വര്‍ഷം മുന്‍പ്, 2016ലാണ് രണ്ടു ടീമുകളും തമ്മില്‍ ഇവിടെ കന്നി ഏകദിന പരമ്പര കളിച്ചത്. അന്ന് ആതിഥേയര്‍ 4-1നു ജയിച്ചു.

പരിക്കുകള്‍ വില്ലനായി; യുവതലമുറയ്ക്ക് വഴിമാറി അനസ് എടത്തൊടിക

15 Jan 2019 3:19 PM GMT
കോഴിക്കോട്: ഒരു വലിയ എഫ്ബി കുറിപ്പോടെയാണ് അനസ് എടത്തൊടിക ദേശീയ ടീമില്‍ നിന്നുള്ള തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. യുവതലമുറയ്ക്ക് താന്‍ വഴിമാറുകയാണ്....

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ രാജിവച്ചു

14 Jan 2019 8:13 PM GMT
ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ബഹ്‌റൈനോടു തോറ്റ് ഇന്ത്യ ആദ്യറൗണ്ടില്‍ പുറത്തായതിനു പിന്നാലെയാണു രാജി.

ഏഷ്യാകപ്പില്‍ ഇന്ത്യ ഇന്ന് ബഹ്‌റൈനെതിരേ

14 Jan 2019 10:47 AM GMT
ഇന്നത്തെ മല്‍സരം സമനിലയിലായാല്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനമോ മൂന്നാം സ്ഥാനമോ ആയി പ്രീക്വാര്‍ട്ടറില്‍ കയറാം. ഇന്നത്തെ മല്‍സരത്തില്‍ ഇന്ത്യ തോല്‍വി നേരിടുകയാണെങ്കില്‍ പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തിന് മറ്റ് മല്‍സരഫലങ്ങള്‍ ആശ്രയിക്കേണ്ടിവരും.

ഇന്ത്യന്‍ പര്യടനം: ഇംഗ്ലണ്ട് ലയണ്‍സ് ക്രിക്കറ്റ് ടീം 13ന് കേരളത്തിലെത്തും

11 Jan 2019 1:17 PM GMT
ഏകദിന മല്‍സരങ്ങള്‍ 23, 25, 27, 29, 31 തീയതികളില്‍ കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബിലും ചതുര്‍ദിന മല്‍സരം ഫെബ്രുവരി ഏഴു മുതല്‍ 10 വരെ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലും നടക്കും.

ഏഷ്യന്‍ കപ്പില്‍ ഇന്ത്യന്‍ ചരിത്രം

6 Jan 2019 4:11 PM GMT
1964ന് ശേഷം ഏഷ്യന്‍ കപ്പില്‍ ഇന്ത്യ ജയിക്കുന്ന അപൂര്‍വ മുഹൂര്‍ത്തം കൂടിയാണ് ടീം ഇന്ത്യയുടെ ആദ്യജയം സമ്മാനിച്ചത്.

വിന്‍ഡീസിനെതിരായ അവസാന മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

25 Oct 2018 5:47 PM GMT
ന്യുഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരെ ശേഷിക്കുന്ന മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ആദ്യ രണ്ട് മല്‍സരത്തില്‍...

അണ്ടര്‍ 16 ചാംപ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച ഇന്ത്യ ക്വാര്‍്ട്ടറില്‍

27 Sep 2018 5:51 PM GMT
ക്വാലാലംപൂര്‍: എഎഫ്‌സി അണ്ടര്‍ 16 ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അണ്ടര്‍ 16 ടീം ക്വാര്‍ട്ടറിലെത്തി ചരിത്രം കുറിച്ചു. നിര്‍ണായക ഗ്രൂപ്പ് സി...
Share it
Top