Home > google map Thrissur
You Searched For "google map Thrissur"
വീണ്ടും വഴിതെറ്റിച്ച് ഗൂഗിള്‍ മാപ്പ്; തൃശൂരില്‍ അഞ്ചംഗ കുടുംബം സഞ്ചരിച്ച കാര്‍ ചെന്നുവീണത് പുഴയില്‍
10 Nov 2019 9:00 AM GMTഗതാഗതക്കുരുക്കൊഴിവാക്കാന്‍ ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ച പട്ടിക്കാട്ട് കാരിക്കല്‍ സെബാസ്റ്റ്യനും കുടുംബത്തിനുമാണ് ഈ ദുര്‍ഗതിയുണ്ടായത്. കുതിരാനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് പട്ടിക്കാട്ടേക്കു പുറപ്പെടാന്‍ ഗൂഗിളിന്റെ സഹായം തേടിയത്.