Top

You Searched For "go top"

പ്രീമിയര്‍ ലീഗില്‍ സലാഹ്, മാനെ ഡബിളില്‍ ലിവര്‍പൂളിന് ജയം; വീണ്ടും ഒന്നാമത്

27 April 2019 2:45 AM GMT
ഹഡേഴ്‌സ്ഫീല്‍ഡിനെ 5- 0ന് തോല്‍പ്പിച്ച് ലിവര്‍പൂള്‍ ഒന്നാംമതുള്ള സിറ്റിയെ തള്ളി വീണ്ടും ആ സ്ഥാനം കൈക്കലാക്കി. 91 പോയിന്റുമായി മൂന്ന് പോയിന്റിന്റെ ലീഡോഡെ ലിവര്‍പൂള്‍ സ്ഥാനം ഭദ്രമാക്കി. ലീഗില്‍ ലിവര്‍പൂളിന് രണ്ട് മല്‍സരങ്ങള്‍ കൂടിയേ ഇനി ബാക്കിയുള്ളൂ.
Share it