You Searched For "e chandra sekharan"

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇഷ്ടക്കാരെ നോമിനേറ്റ് ചെയ്യാനുള്ള സംഘടനയല്ല ഐഎന്‍ടിയുസി : ആര്‍ ചന്ദ്രശേഖരന്‍

21 Jan 2020 12:53 PM GMT
പാര്‍ട്ടിയെ അവഹേളിക്കാനും അങ്കലാപ്പിലാക്കാനുമുളള ഗൂഢശ്രമമാണ് ചിലര്‍ നടത്തുന്നത്.ഒന്നോ രണ്ടോ ആളുകളുടെ ഇഷ്ടം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സംഘടനയല്ല ഐഎന്‍ടിയുസി.രേഖകള്‍ കൃത്യമായി സൂക്ഷിക്കുന്ന സംഘടനയാണ് ഐഎന്‍ടി യു സിയെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തൊട്ടടുത്തു എത്തിയിരിക്കെ ഐഎന്‍ടി യു സിയിലും വിഭാഗീയത ഉണ്ടെന്ന് വരുത്താനുള്ള ഗൂഢനീക്കമാണ് നടക്കുന്നത്.ഐഎന്‍ടിയുസിയുടെ ശക്തമായ കൂട്ടായ്മയും നേതൃപരമായ പങ്കും ഇല്ലാതാക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇതിനു പിന്നില്‍

വില്ലേജ് ഓഫീസുകളില്‍ സാധാരണക്കാരുടെ അവകാശങ്ങള്‍ നിഷേധിക്കരുത്: മന്ത്രി ഇ ചന്ദ്രശേഖരന്‍

22 Nov 2019 5:01 PM GMT
മൂര്‍ക്കനാട് വില്ലേജ് ഓഫീസിന്റെയും ജീവനക്കാര്‍ക്കുള്ള വസതികളുടെയും കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മന്ത്രി എം എം മണിയെ വെട്ടിലാക്കി റവന്യൂമന്ത്രി; രാജാക്കാട് ബാങ്കിന് ഭൂമി നൽകിയത് നിയമവിധേയമല്ല

8 Nov 2019 5:31 AM GMT
ഡാം പരിസരത്തെ സർക്കാരിന്റെ 21 ഏക്കർ പുറമ്പോക്ക് ഭൂമിയാണ് കെഎസ്ഇബി രാജാക്കാട് സഹകരണ ബാങ്കിന് ക്രമവിരുദ്ധമായി പാട്ടത്തിന് നൽകിയത്.

ഇടുക്കിയിലെ ഭൂപ്രശ്നം: നിയന്ത്രണങ്ങൾ വിവേചനപരമെന്ന് പ്രതിപക്ഷം; കോടതി വിധിയുടെ അടിസ്ഥാനത്തിലെന്ന് സർക്കാർ

6 Nov 2019 5:00 AM GMT
15 സെന്റിൽ കൂടുതലുള്ള ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് ഇടുക്കിയിൽ മാത്രം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ഐ എന്‍ ടി യു സി പ്രക്ഷോഭത്തിന്

26 July 2019 1:38 PM GMT
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ ആഗസ്റ്റ് 9 ന് എല്ലാ ജില്ലാ തലസ്ഥാനങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ഐഎന്‍ടിയുസി മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. സംഘ പരിവാറിന്റെ രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായാണ് ലേബര്‍ കോഡുകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ഏറ്റവും വലിയ രാജ്യദ്രോഹമാണെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു

എറണാകുളത്തെ പോലിസ് ലാത്തിച്ചാര്‍ജ്; മന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു

23 July 2019 3:40 PM GMT
യാതൊരു പ്രകോപനവുമില്ലാതെയാണ് മാര്‍ച്ചിനുനേരേ പോലിസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജും നടത്തിയതെന്നും ഉത്തരവാദപ്പെട്ട പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പോലിസ് നടപടിയില്‍ പാര്‍ട്ടിക്കുള്ള അതൃപ്തിയും ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശനം; മന്ത്രിയെ വിമര്‍ശിച്ചെന്ന പ്രചാരണം തെറ്റെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

21 Feb 2019 10:19 AM GMT
തിരുവനന്തപുരം: കാസര്‍കോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ വീട് മന്ത്രി ഇ ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചതിനെ താന്‍...

സബ്കലക്ടര്‍ രേണുരാജ് മോശമായി പെരുമാറി; എസ് രാജേന്ദ്രന്‍ എംഎല്‍എ സ്പീക്കര്‍ക്ക് പരാതി നല്‍കി

12 Feb 2019 7:13 AM GMT
അനധികൃത നിര്‍മ്മാണം തടഞ്ഞ സബ് കലക്ടറുടെ നടപടിയെ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പൂര്‍ണമായും പിന്തുണച്ചു. സബ്കലക്ടറുടേത് നിയമപരമായ നടപടിയാണെന്ന് വിശദീകരിച്ച റവന്യു മന്ത്രി ഔദ്യോഗിക കൃത്യനിര്‍വഹണത്തിനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ ജനപ്രതിനിധികളെ വിമര്‍ശിച്ചു.

സബ് കലക്ടറും എംഎല്‍എയും തമ്മിലുള്ള പ്രശ്‌നം: പരിശോധിക്കുമെന്നു റവന്യൂ മന്ത്രിയും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയും

10 Feb 2019 5:23 AM GMT
ദേവികുളം: മൂന്നാറില്‍ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് ദേവികുളം സബ് കലക്ടര്‍ രേണു രാജും എസ് രാജേന്ദ്രന്‍ എംഎല്‍എയും തമ്മിലുള്ള പ്രശ്‌നം വിശദമായി...

എന്‍ഡോസള്‍ഫാന്‍ സമരം പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍; മാനദണ്ഡപ്രകാരം പുനപരിശോധന നടത്തി അര്‍ഹരെ കണ്ടെത്തും

1 Feb 2019 11:56 AM GMT
1905 പേരെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ പാനല്‍ 90 ദിവസത്തിനകം പരിശോധന നടത്തും.

ഹാരിസണിന്റെ കരം സ്വീകരിക്കില്ല; റിയ എസ്റ്റേറ്റില്‍ നിന്നും ഉപാധികളോടെ സ്വീകരിക്കും

25 Jan 2019 5:32 PM GMT
തിരുവനന്തപുരം: ഹാരിസണ്‍ മലയാളത്തിന്റെ കൈവശമുള്ള മുഴുവന്‍ തോട്ടങ്ങളില്‍ നിന്ന് ഉപാധികളില്ലാതെ കരം ഈടാക്കാനുള്ള നിര്‍ദേശം ഇപ്പോള്‍ പരിഗണിക്കേണ്ടെന്നും...

ഹാരിസണ്‍ ഭൂമിക്ക് കരം: റവന്യൂവകുപ്പില്‍ തര്‍ക്കം തുടരുന്നു; മന്ത്രിസഭ പരിഗണിച്ചില്ല

24 Jan 2019 6:33 AM GMT
ന്നലെ രാത്രി വൈകി മന്ത്രിക്കു ലഭിച്ച ഫയല്‍ പഠിക്കാനായി മാറ്റിവച്ചു. ഉപാധികളില്ലാതെ കരം സ്വീകരിക്കണമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തിടുക്കപ്പെട്ട് ഹാരിസണ്‍ തോട്ടങ്ങള്‍ക്ക് നിയമസാധുത നല്‍കാനുള്ള തീരുമാനമെടുക്കേണ്ടെന്നാണ് മന്ത്രിയുടെ നിലപാട്.

ജനുവരിയോടെ സംസ്ഥാനത്താകെ ഒരു ലക്ഷത്തിലധികം പേര്‍ക്ക് പട്ടയം നല്‍കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

4 Jan 2019 10:35 AM GMT
സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം രണ്ടര വര്‍ഷത്തിനിടെയാണ് ഇത് സാധ്യമാക്കിയത്.

മുന്‍മന്ത്രി ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

29 Nov 2017 8:09 AM GMT
തിരുവനന്തപുരം: മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഐ നേതാവുമായ ഇ ചന്ദ്രശേഖരന്‍ നായര്‍ (89) അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍...

ഇ ചന്ദ്രശേഖരന്‍ ഇനി റവന്യൂ മന്ത്രി

26 May 2016 5:00 AM GMT
കാസര്‍കോട്: ജില്ലയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തിന് വിജയിച്ച കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരന്‍ ഇനി റവന്യൂ മന്ത്രി ജില്ലയുടെ ചരിത്രത്തില്‍...

കാരായി ചന്ദ്രശേഖരന്‍ രാജിവച്ചു

11 Feb 2016 7:01 AM GMT
കണ്ണൂര്‍: ഫസല്‍ വധ ഗൂഢാലോചനക്കേസ് പ്രതിയായ സിപിഎം നേതാവ് കാരായി ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. എറണാകുളം ജില്ല...

ഫസല്‍വധം; കാരായി സഹോദരന്മാര്‍ക്ക് കണ്ണൂരില്‍ പ്രവേശിക്കാന്‍ അനുമതി

9 Oct 2015 7:21 AM GMT
കൊച്ചി: ഫസല്‍ വധക്കേസില്‍ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും എറണാകുളം വിടാന്‍ അനുമതി. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി...
Share it
Top